ഓ​ട്ടോ​ഡ്രൈ​വ​ർ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Tuesday, July 7, 2020 11:33 PM IST
ശാ​സ്താം​കോ​ട്ട: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ഓ​ട്ട​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. തോ​പ്പി​ൽ​മു​ക്ക് സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ മൈ​നാ​ഗ​പ്പ​ള്ളി വേ​ങ്ങ അ​നീ​ഷ് ഭ​വ​ന​ത്തി​ൽ രാ​മ​ച​ന്ദ്ര​ൻ (58) ആ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ പോ​ക​വേ കോ​വൂ​ർ സ്കൂ​ളി​നു സ​മീ​പം റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ മു​ഖ​ത്തി​നും മ​റ്റും പ​രി​ക്കേ​റ്റി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പി​ന്നീ​ട് സം​സ്ക​രി​ക്കും. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ:​ആ​ശ, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: പ്ര​മോ​ദ്, സൗ​മ്യ.