ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം: എംപി
Thursday, July 9, 2020 10:27 PM IST
ചാ​ത്ത​ന്നൂ​ർ: കേ​ര​ള​ത്തി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നു എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ എ​ല്ലാ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്രാ​പ്യ​മാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്താ​തെ മേ​നി ന​ടി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും ശ്ര​മി​ക്കു​ന്ന​ത്.
പാ​ഠ​പു​സ്ത​ക​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം. കോ​വി​ഡി​നെ തോ​ൽ​പി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ എ​സ് എ​സ് എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യം കൈ​വ​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ ​നേ​ട്ട​ത്തെ പോ​ലും ഹൈ​ജാ​ക്ക് ചെ​യ്യു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി .
യു ​ഡി എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന എ​സ് എ​സ് എ​ൽ സി ​വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ലാ​ക്കാ​ട് ടി​ങ്കു, ആ​ർ.​സാ​ജ​ൻ, അ​നീ​ഷ് കെ.​എ​സ്, ജെ.​രാ​ധാ​കൃ​ഷ്ണ​ൻ, ജെ.​ശി​വാ​ന​ന്ദ​ൻ, ശി​വ​ശ​ങ്ക​ര​പ്പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.