ത​ഴ​വ​യി​ൽ ധ​ർ​ണ സംഘടിപ്പിച്ചു
Sunday, July 12, 2020 10:40 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക്വാ​റ​ന്‍റീ​ൻ സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ആ​ർ മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ക്കാ​ല​ത്ത​റ മ​ണി​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി. എം ​എ ആ​സാ​ദ് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു പാ​ഞ്ച​ജ​ന്യം, ര​മാ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ത​ഴ​വ​ബി​ജു, ഖ​ലീ​ലു​ദീ​ൻ പൂ​യ പ​ള്ളി, ത​ഴ​വ സ​ത്യ​ൻ ആ​നി പൊ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നി​ല്‍​പ്പ് സ​മ​രം ന​ട​ത്തി

ക​രു​നാ​ഗ​പ്പ​ള്ളി: പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ആ​രോ​പി​ച്ച് കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ല്പ് സ​മ​രം ന​ട​ത്തി.
ക​രു​നാ​ഗ​പ്പ​ള്ളി മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന് മു​ന്നി​ല്‍ ന​ട​ന്ന സ​മ​രം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ആ​ര്‍.​മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എം.​എ.​ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​രാ​ജു, എ​ന്‍.​അ​ജ​യ​കു​മാ​ര്‍, എ​ന്‍.​സ​ദാ​ന​ന്ദ​ന്‍, സെ​വ​ന്തി​കു​മാ​രി, എ​സ്.​ജ​യ​കു​മാ​ര്‍, മു​ന​മ്പ​ത്ത്ഗ​ഫൂ​ര്‍, കെ.​കെ.​ബ​ഷീ​ര്‍, സൈ​നു​ദീ​ന്‍, നാ​സ​ര്‍ പെ​ല്ലി​പ്പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.