സിബിഎ​സ്ഇ പ്ലസ് ടു പരീക്ഷ; അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സി​ന് 100 ശ​ത​മാ​നം വിജയം
Monday, July 13, 2020 10:57 PM IST
അ​ഞ്ച​ൽ: സിബിഎ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ന് നൂ​റ് ശ​ത​മാ​നം വി​ജ​യം. 64 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ പേ​ർ 50 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 14 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. നാല് പേ​ർ എ​ല്ലാ വി​ഷ​യ ങ്ങ​ളി​ലും എ ​വ​ൺ നേ​ടി. 11 പേ​ർ 90 ശ​ത​മാ​നത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. സ​യ​ൻ​സി​ൽ ശി​ല്പാ സു​നി​ൽ 477/ 500 ഉം ​കൊ​മേ​ഴ്സി​ൽ അ​ഭി ഷാ​നു എ​സ്. ആ​ർ 482 / 500 നേ​ടി സ്കൂ​ൾ ടോ​പ്പ​റാ​യി .

എ​ഴു​കോ​ൺ എ​സ്എ​ൻ​ജി സ്കൂ​ളി​നും നൂ​റുമേനി വി​ജ​യം

കൊ​ട്ടാ​ര​ക്ക​ര: എ​ഴു​കോ​ൺ എ​സ്എ​ൻജി സ്കൂ​ളി​ന് സി ​ബിഎ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളും വി​ജ​യി​ച്ചു. 97.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മേ​ഘ ആ​ർ.​രാ​ജും 96.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഗൗ​തം ആ​ർ പി​ള്ള​യും എ-​ഒ​ൺ വി​ജ​യം ക​ര​സ്ഥ​മാ​ക്കി.


നൂറുശതമാനം വിജയവുമായി ഹോ​ളി​ഫാ​മി​ലി സ്കൂ​ൾ

അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​നും 100 ശതമാനം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ ര​ണ്ടു​കു​ട്ടി​ക​ളും മി​ക​ച്ച മാ​ര്‍​ക്ക് നേ​ടി സ്കൂ​ളി​ന് 100 ശതമാനം വി​ജ​യം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​ര്യ വി​ജ​യ​ന്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ1(96.5
തമാനം) ​നേ​ടി​യ​പ്പോ​ള്‍ ന​ന്ദ​ന സി ​ഡി​സ്റ്റി​ഗ്ഷ​നോ​ടെ​യും (86.5ശതമാനം) വി​ജ​യം ക​ര​സ്ഥ​മാ​ക്കി.