സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി സ​ർ​ക്കാ​രി​ന് ബ​ന്ധ​മി​ല്ലെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ
Tuesday, July 14, 2020 10:27 PM IST
പ​ത്ത​നാ​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി സ​ർ​ക്കാ​രി​ന് ബ​ന്ധ​മി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ.
സ്വ​പ്ന​യ്ക്ക് സി​നി​മ മേ​ഖ​ല​യു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന​റി​യി​ല്ല. പ്ര​തി​പ​ക്ഷ​ത്തി​ന് വി​ഷ​യ ദാ​രി​ദ്ര്യ​മാ​ണ് . സ്ത്രീ ​വി​ഷ​യ​ത്തി​ന്‍റെ പേ​രി​ൽ ശി​വ​ശ​ങ്ക​റി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​മി​ല്ല. സ്ത്രീ​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ലോ അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​തി​ലോ കു​ഴ​പ്പ​മി​ല്ല എ​ന്ന​ത് സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്.
ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര വി​ഷ​യ​ത്തി​ൽ കോ​ട​തി വി​ധി​യെ മാ​നി​ക്കു​ന്നു. നേ​ര​ത്തെ രാ​ജ​കു​ടും​ബ​ത്തെ ചി​ല​ർ അ​പ​മാ​നി​ച്ച​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണ്.
ക്ഷേ​ത്ര​ങ്ങ​ളി​ൽ ഗു​ണ നി​ല​വാ​ര​മു​ള്ള എ​ണ്ണ ഉ​പ​യോ​ഗി​ക്കാ​ൻ ന​ട​പ​ടി എ​ടു​ത്ത ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും ഗ​ണേ​ഷ്കു​മാ​ര്‍ പ​ത്ത​നാ​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.