ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ​വ​ര്‍
Sunday, August 2, 2020 10:25 PM IST
ഓ​ച്ചി​റ മേ​മ​ന സ്വ​ദേ​ശി(26), പോ​രു​വ​ഴി ന​ടു​വി​ല​മു​റി സ്വ​ദേ​ശി(32), മ​രു​ത്ത​ടി സ്വ​ദേ​ശി(36)​, ക​ന്യാ​കു​മാ​രി വാ​ണി​യ​ന്‍​കു​ടി സ്വ​ദേ​ശി​ക​ളാ​യ 2, 40, 53 വ​യ​സു​ള്ള​വ​ർ.

വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ​വ​ര്‍

ക​രു​നാ​ഗ​പ്പ​ള​ളി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി(63), തൃ​ക്ക​രു​വ പ്രാ​ക്കു​ളം സ്വ​ദേ​ശി(31), പന്മ​ന വ​ട​ക്കും​ത​ല സ്വ​ദേ​ശി​നി(11), കു​ള​ത്തൂ​പ്പു​ഴ കൈ​ത​ക്കാ​ട് സ്വ​ദേ​ശി(59), കു​മ്മി​ള്‍ മ​ങ്കാ​ട് സ്വ​ദേ​ശി(53), ക​ര​വാ​ളൂ​ര്‍ സ്വ​ദേ​ശി(54), കു​ന്ന​ത്തൂ​ര്‍ തു​രു​ത്തി​ക്ക​ര സ്വ​ദേ​ശി (49), മ​രു​ത്ത​ടി സ്വ​ദേ​ശി(41), തൃ​ക്ക​രു​വ അ​ഷ്ട​മു​ടി സ്വ​ദേ​ശി(58), കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ ക​ന്നി​മേ​ല്‍​ചേ​രി സ്വ​ദേ​ശി(46), തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി(42), നി​ല​മേ​ല്‍ മി​ഷ​ന്‍​കു​ന്ന് സ്വ​ദേ​ശി(57).

സ​മ്പ​ര്‍​ക്കം

കൊ​ല്ലം ജി​ല്ലാ ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളാ​യ 33, 27, 31, 21, 24, 49, 50, 55, 26, 33, 37, 52, 36 വ​യ​സു​ള്ള​വ​ര്‍, പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി(13), കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി​നി(47), അ​ഞ്ച​ല്‍ ഇ​ട​മു​ള​യ്ക്ക​ല്‍ സ്വ​ദേ​ശി (13), അ​ഞ്ച​ല്‍ പാ​ല​മു​ക്ക് സ്വ​ദേ​ശി​നി(32), ശൂ​ര​നാ​ട് തെ​ക്ക് പ​താ​രം സ്വ​ദേ​ശി​നി(23), പു​ന​ലൂ​ര്‍ വെ​ഞ്ചേ​മ്പ് സ്വ​ദേ​ശി(30), പു​ന​ലൂ​ര്‍ വെ​ഞ്ചേ​മ്പ് സ്വ​ദേ​ശി​നി(28), നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി(42), പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി​നി(3), കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ ഇ​ട​മ​ന​ക്കാ​വ് സ്വ​ദേ​ശി​നി(21), മേ​ലി​ല ക​രി​ക്കം സ്വ​ദേ​ശി(61), ശൂ​ര​നാ​ട് തെ​ക്ക് പ​താ​രം സ്വ​ദേ​ശി(1), പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി​നി(38), ഇ​ട​മു​ള​യ്ക്ക​ല്‍ മ​തി​ര​പ്പാ​റ സ്വ​ദേ​ശി (67), നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി (45), പു​ന​ലൂ​ര്‍ വാ​ള​ക്കോ​ട് സ്വ​ദേ​ശി​നി(3), തൃ​ക്കോ​വി​ല്‍​വ​ട്ടം താ​ഹ​മു​ക്ക് സ്വ​ദേ​ശി​നി(35), കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി(24), ഏ​രൂ​ര്‍ പ​ത്ത​ടി സ്വ​ദേ​ശി(54), പു​ന​ലൂ​ര്‍ ശാ​സ്താം​കോ​ണം സ്വ​ദേ​ശി​നി (38), ചി​ത​റ വ​ട്ട​ക്ക​രി​ക്ക​കം സ്വ​ദേ​ശി​നി(30), നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി​നി(32), കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി​നി (22), നെ​ടു​മ്പ​ന പ​ള​ളി​മ​ണ്‍ സ്വ​ദേ​ശി(50), അ​ഞ്ച​ല്‍ പാ​ല​മു​ക്ക് സ്വ​ദേ​ശി​നി(18), വി​ള​ക്കു​ടി ഇ​ള​മ്പ​ല്‍ സ്വ​ദേ​ശി​നി(55), മേ​ലി​ല കോ​ട്ട​വ​ട്ടം സ്വ​ദേ​ശി​നി(34), കു​ള​ത്തൂ​പ്പു​ഴ സാം ​ന​ഗ​ര്‍ സ്വ​ദേ​ശി​നി(62), ചാ​ത്ത​ന്നൂ​ര്‍ ഇ​ട​നാ​ട് സ്വ​ദേ​ശി(42), അ​ഞ്ച​ല്‍ ചോ​ര​നാ​ട് സ്വ​ദേ​ശി​നി(46), ശൂ​ര​നാ​ട് വ​ട​ക്ക് പ​ന്തി​രി​ക്ക​ല്‍ സ്വ​ദേ​ശി​നി (20), വെ​ളി​ന​ല്ലൂ​ര്‍ അ​മ്പ​ലം​കു​ന്ന് സ്വ​ദേ​ശി​നി(2), ത​ഴ​വ പാ​വു​മ്പ സ്വ​ദേ​ശി​നി (7), കു​മ്മി​ള്‍ ഊ​ന്നം​ക​ല്ല് സ്വ​ദേ​ശി(32), കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ക്ക​ര​വി​ള ന​ഗ​ര്‍ സ്വ​ദേ​ശി(55), ഇ​ട്ടി​വ കോ​ട്ടു​ക്ക​ല്‍ സ്വ​ദേ​ശി(30), മേ​ലി​ല ക​രി​ക്കം സ്വ​ദേ​ശി(87).

മ​ര​ണം

കൊ​ല്ലം ഉ​മ​യ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി(60) വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കെ അ​സ്വ​സ്ഥ​ത​യെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും ജൂ​ലൈ 29 ന് ​മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. മ​ര​ണ​ശേ​ഷം സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.