കൃ​ഷി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം
Monday, August 3, 2020 10:41 PM IST
ച​വ​റ: ച​വ​റ കൃ​ഷി ഭ​വ​ന്‍ പ​രി​ധി​യി​ല്‍ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ഓ​ണ്‍ ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​ര്‍​ഷ​ക​ര്‍ 10- ന് ​മു​മ്പ് കൃ​ഷി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ച​വ​റ കൃ​ഷി​ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ൺ 8281723252, 9544231671

ടെ​ലി​വി​ഷ​ന്‍ വി​ത​ര​ണം ചെ​യ്തു

ച​വ​റ തെ​ക്കും​ഭാ​ഗം: ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് ടെ​ലി​വി​ഷ​ന്‍ വി​ത​ര​ണം ചെ​യ്തു.
ച​വ​റ തെ​ക്കും​ഭാ​ഗം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് പ്ര​ദേ​ശ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​വ വാ​ങ്ങി ന​ല്‍​കി​യ​ത്. കൊ​റോ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്പ്ര​ഫ. എ​ല്‍.​ജ​സ്റ്റ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ ബോ​ര്‍​ഡം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.