മ​ന്ത്രി കെ ​രാ​ജു​വി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്
Tuesday, August 4, 2020 10:49 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍, കു​ള​ത്തു​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് പി​ന്നീ​ട് കോ​വി​ഡ്‌ പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യ മ​ന്ത്രി കെ ​രാ​ജു​വി​ന്‍റെ കോ​വി​ഡ്‌ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്.
മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ന്ത്രി​യോ​ടൊ​പ്പം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യ അം​ഗ ര​ക്ഷ​ക​ന്‍, ഡ്രൈ​വ​ര്‍ എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റീ​വ് ആ​ണ്.
മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​ക്കും, പൊ​തു​പ്ര​വ​വ​ര്‍​ത്ത​ക​നു​മാ​ണ് പി​ന്നീ​ട് കോ​വി​ഡ്‌ പോ​സി​റ്റീ​വ് എ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ്
സെ​ന്‍റ​ർ ശു​ചീ​ക​രി​ച്ചു

ച​വ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​കു​ന്ദ​പു​ര​ത്ത് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു.
ര​ണ്ട് നി​ല​ക​ളി​ലാ​യി നൂ​റ്റി നാ​ല് കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ ശ​ശി​ക​ല, അ​ക്കൗ​ണ്ട​ന്‍റ് നി​സ, കോ- ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ മാ​യ, ലെ​നോ​ര, ര​ശ്മി, സി​ഡി​എ​സ് മാ​രാ​യ ബി​ന്ദു ബ്രി​ട്ട​ൻ, ബേ​ബി, നി​ർ​ഭ​യ വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഗീ​ത, സു​ഗ​ന്ധ, പ​ത്മ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ന്‍റ​ർ ഇ​ന്ന്് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.