ഷോ​ക്കേ​റ്റ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, August 5, 2020 11:42 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ഷോ​ക്കേ​റ്റ് നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. വ​ലി​യ​കു​ള​ങ്ങ​ര ചി​റ​യി​ൽ ര​ഘു​നാ​ഥ​ൻ (57) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഓ​ച്ചി​റ മേ​മ​ന​യി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ വി​ടി​ന്‍റെ നി​ർ​മാ​ണ ജോ​ലി ചെ​യ്യു​മ്പോ​ൾ സ​മീ​പ​ത്തെ മോ​ട്ടോ​റി​ലെ വൈ​ദ്യു​ത​ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ശോ​ഭ​നാ ദേ​വി. മ​ക്ക​ൾ: ര​ജ​നീ​ഷ് (ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ, ക​റ്റാ​നം). രാ​ജി. മ​രു​മ​ക്ക​ൾ: ആ​ര​തി, രാ​ജേ​ഷ്.