പ്ര​ള​യ ദു​രി​താ​ശ്വാ​സ സം​ഭ​ര​ണ േകേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു
Saturday, August 8, 2020 11:14 PM IST
കൊ​ല്ലം: ട്രാ​ക്കി​ന്‍റേ​യും റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11 ന് കൊ​ച്ചു​പി​ലാം​മൂ​ട് റെ​ഡ്ക്രോ​സ് ഹാ​ളി​ൽ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​വാ​നു​ള്ള സം​ഭ​ര​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു.
മേ​യ​ർ ഹ​ണി ബെ​ഞ്ച​മി​ൻ ഉദ്ഘാടനം നി​ർ​വ​ഹി​ക്കും. ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ത്യ​ൻ പി ​എ അ​ധ്യക്ഷ​ത വ​ഹി​ക്കും. ആ​ർ ടി ​ഓ മാ​രാ​യ രാ​ജീ​വ്, മ​ഹേ​ഷ് റെ​ഡ്ക്രോ​സ് ചെ​യ​ർ​മാ​ൻ മാ​ത്യു ജോ​ൺ സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9387676757, 9847700642, 9447430983 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്.