ജില്ലയിൽ 300 പേർക്ക് കൂടി കോവിഡ്
Wednesday, September 16, 2020 10:28 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ന്ന​ലെ 300 ല്‍ ​എ​ത്തി. ഇ​തോ​ടെ ജി​ല്ല​യി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​ർ 7521 ആ​യി. സെ​പ്റ്റം​ബ​ര്‍ മാ​സം മു​ത​ല്‍​ക്കാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ 300 ല്‍ ​എ​ത്തി​ത്തു​ട​ങ്ങി​യ​ത്. ആ​റി​ന് 328, ഒ​ന്പ​തി​ന് 362, 11 ന് 303 ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു രോ​ഗ​ബാ​ധ. 22 പേ​ര്‍ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ഇ​ന്ന​ലെ 57 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി. കാ​വ​നാ​ട്-​ഒ​ന്പ​ത്, പു​ന്ത​ല​ത്താ​ഴം-​ഏ​ഴ്, മ​തി​ലി​ല്‍-​ആ​റ്, തേ​വ​ള്ളി, പ​ള്ളി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​തം, മു​ണ്ട​യ്ക്ക​ല്‍, ശ​ക്തി​കു​ള​ങ്ങ​ര, അ​യ​ത്തി​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍.
തേ​വ​ല​ക്ക​ര-​കോ​യി​വി​ള ഭാ​ഗ​ത്ത് 26 രോ​ഗി​ക​ളു​ണ്ട്. ആ​ല​പ്പാ​ട്-17, ച​വ​റ-11, വി​ള​ക്കു​ടി, മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വീ​ത​വും തൃ​ക്ക​രു​വ കാ​ഞ്ഞാ​വെ​ളി-​ഒ​മ്പ​ത്, പ​ര​വൂ​ര്‍, നീ​ണ്ട​ക​ര, തൃ​ക്കോ​വി​ല്‍​വ​ട്ടം, ക​രു​നാ​ഗ​പ്പ​ള്ളി, ഇ​ളം​മ്പ​ള്ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും പ​വി​ത്രേ​ശ്വ​രം, ചി​റ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും ശാ​സ്താം​കോ​ട്ട, വെ​ട്ടി​ക്ക​വ​ല, തെ​ക്കും​ഭാ​ഗം, ഇ​ള​മാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും മൈ​ലം, മേ​ലി​ല, പ​ത്ത​നാ​പു​രം, പ​ട്ടാ​ഴി, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും പെ​രി​നാ​ട്, തൊ​ടി​യൂ​ര്‍, ചാ​ത്ത​ന്നൂ​ര്‍, കു​ള​ക്ക​ട, കു​ല​ശേ​ഖ​ര​പു​രം, ക​ട​യ്ക്ക​ല്‍, ഉ​മ്മ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വും രോ​ഗി​ക​ളു​ണ്ട്.
മൂ​ന്നു ആ​രോ​ഗ്യ​പ്ര​വ​ത്ത​ക​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും, ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ 10 പേ​ര്‍​ക്കും, സ​മ്പ​ര്‍​ക്കം വ​ഴി 285 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
സെ​പ്റ്റം​ബ​ര്‍ ഒ​ന്പ​തി​ന് മ​ര​ണ​മ​ട​ഞ്ഞ കൊ​ല്ലം പേ​ര​യം സ്വ​ദേ​ശി തോ​മ​സ്(59) ന്‍റെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 22168 പേ​രാ​ണ്. ഇ​ന്ന​ലെ 1017 പേ​രാ​ണ് ഗൃ​ഹ​നി​രീ​ക്ഷ​ണ​വും 156 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​വും പൂ​ര്‍​ത്തി​യാ​ക്കി.
പു​തു​താ​യി 1724 പേ​രെ ​ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും 249 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ആ​കെ 155075 സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 30238 ഉം ​സെ​ക്ക​ന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6322 ഉം ​ആ​ണ്.
വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ - 92, ശാ​സ്താം​കോ​ട്ട ബി​എം​സി - 77, ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 82, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം - 170, വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ - 70, ഇ​ള​മാ​ട് ഹം​ദാ​ൻ - 10, ക​രു​നാ​ഗ​പ്പ​ള്ളി ഫി​ഷ​റീ​സ് ഹോ​സ്റ്റ​ൽ - 79, ച​ന്ദ​ന​ത്തോ​പ്പ് ഐ​ടി​ഐ - 88, കൊ​ട്ടാ​ര​ക്ക​ര ബ്ര​ദ​റ​ണ്‍ ഹാ​ള്‍ - 119, വെ​ളി​യം എ​കെ​എ​സ് ഓ​ഡി​റ്റോ​റി​യം - 62, കൊ​ല്ലം എ​സ് എ​ൻ ലോ ​കോ​ള​ജ് - 175, ച​വ​റ അ​ല്‍-​അ​മീ​ന്‍ - 84, ചി​ത​റ പ​ൽ​പ്പു കോ​ള​ജ് - 63, മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ൾ - 47, നെ​ടു​മ്പ​ന സി ​എ​ച്ച് സി - 99, ​പെ​രു​മ​ൺ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് - 21, നാ​യേ​ഴ്സ് ആ​ശു​പ​ത്രി (സ്പെ​ഷ​ൽ സി​എ​ഫ് എ​ൽ​ടി​സി) - 4 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​വ​രു​ടെ എ​ണ്ണം.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​ക​ൾ വ​ർ​ദ്ധി​പ്പി​ക്കു​ക​യും നി​യ​ന്ത്ര​ണ​ത്തി​ന് കൂ​ടു​ത​ൽ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​യ​മ​ലം​ഘ​ക​രാ​യ 229 പേ​ർ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​ത്തി​ലേ​യും മ​റ്റും വ​കു​പ്പു​ക​ൾ പ്ര​കാ​രം 155 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച നാ​ല് വ്യാ​പ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ല് പൊ​തു​വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത 169 പേ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. പൊ​തു​പ​രി​പാ​ടി​ക​ളി​ലും സ്ഥ​ല​ങ്ങ​ളി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് രോ​ഗ​വ്യാ​പ​ന​ത്തി​ന് ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വ​രും നാ​ളു​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ഹാ​മാ​രി​യെ വ​രു​തി​യി​ലാ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി ​അ​റി​യി​ച്ചു.
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 22 കേ​സു​ക​ൾ​ക്ക് പി​ഴ ഈ​ടാ​ക്കി
നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.
വി​ദേ​ശ​ത്ത് നി​ന്നും
എ​ത്തി​യ​വ​ര്‍
ക​ര​വാ​ളൂ​ര്‍ വെ​ഞ്ചേ​മ്പ് സ്വ​ദേ​ശി(29), ച​വ​റ കൊ​റ്റം​കു​ള​ങ്ങ​ര സ്വ​ദേ​ശി(56).
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ​വ​ര്‍
ചി​ന്ന​ക്ക​ട നി​വാ​സി​യാ​യ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി(30), കൊ​ല്ലം നി​വാ​സി​ക​ളും ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളു​മാ​യ 24, 32 വ​യ​സു​ള്ള​വ​ര്‍, ശ​ക്തി​കു​ള​ങ്ങ​ര നി​വാ​സി​ക​ളും ആ​സാം സ്വ​ദേ​ശി​ക​ളു​മാ​യ 32, 22, 85, 35, 20, 28, 21 വ​യ​സു​ള്ള​വ​ര്‍.
ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍
നെ​ടു​മ്പ​ന പ​ള്ളി​മ​ണ്‍ സ്വ​ദേ​ശി​നി (22), ചി​ന്ന​ക്ക​ട ശ​ങ്ക​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി(50), പെ​രി​നാ​ട് വെ​ള്ളി​മ​ണ്‍ സ്വ​ദേ​ശി​നി (31).