കെ.​ടി ജ​ലീ​ലി​ന്‍റെ രാ​ജി; ആ​ർ​എ​സ്പി മാ​ര്‍​ച്ച് ന​ട​ത്തി
Friday, September 18, 2020 10:44 PM IST
ച​വ​റ: കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് മു​ന്നി​ല്‍ നി​ര​ന്ത​രം ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കേ​ണ്ടി​വ​ന്ന മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്ത​ക്ക​ണ​മെ​ന്ന് ആ​ര്‍​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി.​സു​ധീ​ഷ്കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ച​വ​റ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു​മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​ര​ക്കാ​ര്‍​ക്കും പ്ര​തി​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​നാ നേ​താ​ക്ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള പോ​ലീ​സ് അ​ക്ര​മ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി യു​ഡി​എ​ഫ് നേ​രി​ടും. ച​വ​റ​യി​ല്‍ രാ​ഷ്ട്രീ​യ സ​മ​ര​ങ്ങ​ളു​ടെ പേ​രി​ല്‍ ഭ​ര​ണ​ക​ക്ഷി സം​ഘ​ട​ന​ക​ള്‍ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ കൊ​ടി​മ​ര​വും പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ക്ര​മി​ക്കാ​ന്‍ മു​തി​ര്‍​ന്നാ​ല്‍ കൈ​യും​കെ​ട്ടി ആ​ര്‍​എ​സ്പി നോ​ക്കി നി​ല്‍​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വാ​ഴ​യി​ല്‍ അ​സീ​സ്, ആ​ര്‍.​വൈ.​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ലാ​ലു, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ തു​ള​സീ​ധ​ര​ന്‍​പി​ള്ള, രാ​ജ​ശേ​ഖ​ര​ന്‍​പി​ള്ള, കെ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സു​ഭാ​ഷ്കു​മാ​ര്‍, ആ​ർ​വൈ​എ​ഫ് ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​ഷ്ണു​മോ​ഹ​ന്‍, ഐ​ക്യ​മ​ഹി​ളാ സം​ഘം പ്ര​സി​ഡ​ന്‍റ് ജ​യ​ല​ക്ഷ്മി, സെ​ക്ര​ട്ട​റി സു​നി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ താ​ജ് പോ​രൂ​ക്ക​ര, രാ​ജ്മോ​ഹ​ന്‍, ഡി.​സു​നി​ല്‍​കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, ദി​വാ​ക​ര​ന്‍​പി​ള്ള, വൈ.​സ​ലീം, പാ​ർ​ട്ടി നോ​താ​ക്ക​ളാ​യ വി.​ഷി​ലു, എം.​പി.​ശ്രീ​കു​മാ​ർ, ഗ​ണേ​ഷ് റാ​വു, സാ​ബു ന​ട​രാ​ജ​ൻ, ദി​ലീ​പ് കൊ​ട്ടാ​രം, ര​മേ​ശ് ബാ​ബു, സെ​ബാ​സ്റ്റ്യ​ൻ വാ​ല​ന്‍റൈ​യി​ൻ, ഷാ​ൻ മു​ണ്ട​ക​ത്തി​ൽ, ഹാ​ഷിം, ച​ന്ദ്ര​ശേ​ഖ​ര​ൻ, നെ​ജി, രാ​ഗേ​ഷ് നി​ർ​മ്മ​ൽ, മോ​ഹ​ൻ​ലാ​ൽ, ക​വി​ത, മും​താ​സ്, സോ​ഫി​യ സ​ലാം, പൊ​ന്നി വ​ല്ല​ഭ​ദാ​സ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി.