330 പേർക്ക് കൂടി പോസിറ്റീവ്
Sunday, September 20, 2020 11:37 PM IST
കൊ​ല്ലം: നാ​ല് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 330 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ 18 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 306 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍-63, പ​ന്മ​ന-12, പൂ​യ​പ്പ​ള്ളി-8, ശാ​സ്താം​കോ​ട്ട, വി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും നീ​ണ്ട​ക​ര-6, പെ​രി​നാ​ട്, തൃ​ക്കോ​വി​ല്‍​വ​ട്ടം, ചാ​ത്ത​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും വെ​ളി​ന​ല്ലൂ​ര്‍, പു​ന​ലൂ​ര്‍, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട, തേ​വ​ല​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ചി​റ​ക്ക​ര, മൈ​ലം, പേ​ര​യം, പ​ര​വൂ​ര്‍, പ​ത്ത​നാ​പു​രം, പ​ട്ടാ​ഴി, ച​വ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വും രോ​ഗി​ക​ളാ​ണു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗി​ക​ളു​ള്ള​ത്.
സെ​പ്റ്റം​ബ​ര്‍ 16 ന് ​മ​രി​ച്ച കോ​യി​വി​ള സ്വ​ദേ​ശി​നി രാ​ധാ​മ്മ(50) യു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 151 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 24563 പേ​രാ​ണ്. ഇ​ന്ന​ലെ ഗൃ​ഹ​നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍ 1113 പേ​രും ആ​ശു​പ​ത്രി നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍ 229 പേ​രു​മാ​ണ്. പു​തു​താ​യി 1532 പേ​രെ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും 211 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​കെ ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ 168515 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 34922 ഉം ​സെ​ക്ക​ന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6471 ഉം ​ആ​ണ്.

വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ - 97, ശാ​സ്താം​കോ​ട്ട ബി​എം​സി - 63, ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 85, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം - 164, വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ - 81, ഇ​ള​മാ​ട് ഹം​ദാ​ൻ - 44, ക​രു​നാ​ഗ​പ്പ​ള്ളി ഫി​ഷ​റീ​സ് ഹോ​സ്റ്റ​ൽ - 96, ച​ന്ദ​ന​ത്തോ​പ്പ് ഐ​ടി​ഐ - 70, കൊ​ട്ടാ​ര​ക്ക​ര ബ്ര​ദ​റ​ണ്‍ ഹാ​ള്‍ - 22, വെ​ളി​യം എ​കെ​എ​സ് ഓ​ഡി​റ്റോ​റി​യം - 50, കൊ​ല്ലം എ​സ്എ​ൻ ലോ ​കോ​ള​ജ് - 152, ച​വ​റ അ​ല്‍-​അ​മീ​ന്‍ - 65, ചി​ത​റ പ​ൽ​പ്പു കോ​ള​ജ് - 62, മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ൾ - 57, നെ​ടു​മ്പ​ന സി​എ​ച്ച്സി - 90, പെ​രു​മ​ൺ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് - 43, നാ​യേ​ഴ്സ് ആ​ശു​പ​ത്രി (സ്പെ​ഷ​ൽ സി​എ​ഫ്എ​ൽ​ടി​സി) - ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം.

വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ​വ​ര്‍

കു​ണ്ട​റ പ​ള​ളി​മു​ക്ക് സ്വ​ദേ​ശി(57), ചി​ത​റ കൊ​ല്ലാ​യി​ല്‍ സ്വ​ദേ​ശി(20).

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ​വ​ര്‍

ബീ​ഹാ​ര്‍ സ്വ​ദേ​ശി​ക​ളും അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​കോ​ട് നി​വാ​സി​ക​ളു​മാ​യ 33, 27, 36, 20, 25 വ​യ​സു​ള്ള​വ​ര്‍ ബീ​ഹാ​റി​ല്‍ നി​ന്നും ഇ​ട​മു​ള​യ്ക്ക​ല്‍ ആ​ന​പ്പു​ഴ​യ്ക്ക​ല്‍ സ്വ​ദേ​ശി(35) പ​ഞ്ചാ​ബി​ല്‍ നി​ന്നും ഇ​ള​മ്പ​ള​ളൂ​ര്‍ കേ​ര​ള​പു​രം സ്വ​ദേ​ശി(65), ഇ​ള​മ്പ​ള​ളൂ​ര്‍ കേ​ര​ള​പു​രം സ്വ​ദേ​ശി​നി(61) എ​ന്നി​വ​ര്‍ ഗു​ജ​റാ​ത്തി​ല്‍ നി​ന്നും ആ​സാം സ്വ​ദേ​ശി​ക​ളും കു​ള​ത്തൂ​പ്പു​ഴ ഭാ​ര​തീ​പു​രം നി​വാ​സി​ക​ളു​മാ​യ 30, 19, 20 വ​യ​സു​ള്ള​വ​ര്‍ അ​സാ​മി​ല്‍ നി​ന്നും കൊ​ല്ലം മീ​ന​ത്തു​ചേ​രി വെ​ണ്‍​കു​ള​ങ്ങ​ര ന​ഗ​ര്‍ സ്വ​ദേ​ശി(22) പ​ഞ്ചാ​ബി​ല്‍ നി​ന്നും ത​ല​വൂ​ര്‍ കു​ര സ്വ​ദേ​ശി(31), നെ​ടു​വ​ത്തൂ​ര്‍ അ​മ്പ​ല​ത്തും​കാ​ല സ്വ​ദേ​ശി(24) എ​ന്നി​വ​ര്‍ ജ​മ്മു​കാ​ശ്മീ​രി​ല്‍ നി​ന്നും ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ പു​ന​ലൂ​ര്‍ ടൗ​ണ്‍ നി​വാ​സി(30) ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും പു​ന​ലൂ​ര്‍ വി​ള​ക്കു​വ​ട്ടം സ്വ​ദേ​ശി(22) ശാ​സ്താം​കോ​ട്ട വേ​ങ്ങ സ്വ​ദേ​ശി(51) എ​ന്നി​വ​ര്‍ ആ​ന്ധ്ര​യി​ല്‍ നി​ന്നും പെ​രി​നാ​ട് ചെ​മ്മ​ക്കാ​ട് സ്വ​ദേ​ശി(27) പ​ഞ്ചാ​ബി​ല്‍ നി​ന്നും എ​ത്തി​യ​താ​ണ്.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍

ക​ര​വാ​ളൂ​ര്‍ വ​ട്ട​മ​ണ്‍ സ്വ​ദേ​ശി​നി(41), കൊ​ല്ലം ഓ​റി​യ​ന്‍റ് ന​ഗ​ര്‍ സ്വ​ദേ​ശി​നി (23), തൊ​ടി​യൂ​ര്‍ സ്വ​ദേ​ശി​നി(46), പെ​രി​നാ​ട് കു​ഴി​യം സ്വ​ദേ​ശി​നി(47).