കോ​വി​ഡ് ഗ്രാ​ഫ് ഉ​യ​ർ​ന്നു ത​ന്നെ, കൊ​ല്ല​ത്ത് വീ​ണ്ടും 500 ക​ട​ന്നു
Saturday, September 26, 2020 10:47 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 589 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ രോ​ഗ​നി​ര​ക്ക് ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലെ​ത്തി​യ സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ല്‍ മൂ​ന്ന് ത​വ​ണ​യാ​ണ് അ​ഞ്ഞൂ​റ് ക​ട​ന്ന് രോ​ഗ​ബാ​ധ എ​ത്തി​യ​ത്. 23 ന് 503 ​പേ​ര്‍​ക്കാ​യി​രു​ന്നു രോ​ഗ​ബാ​ധ. 25ന് 569 ​ല്‍ എ​ത്തി. ഇ​ന്ന​ലെ 589 ല്‍ ​എ​ത്തു​മ്പോ​ള്‍ കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ മാ​ത്രം 180 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ തൃ​ക്ക​ട​വൂ​ര്‍, ശ​ക്തി​കു​ള​ങ്ങ​ര ഭാ​ഗ​ങ്ങ​ളി​ല്‍ 16 വീ​ത​വും കാ​വ​നാ​ട്-14, ഉ​ളി​യ​ക്കോ​വി​ല്‍-​എ​ട്ട്, ക​ട​പ്പാ​ക്ക​ട, തേ​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴ് വീ​ത​വും ചാ​ത്തി​നാം​കു​ളം, മ​ങ്ങാ​ട്, മ​രു​ത്ത​ടി ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും ത​ങ്ക​ശ്ശേ​രി, പു​ന്ത​ല​ത്താ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും പാ​ല​ത്ത​റ, പോ​ള​യ​ത്തോ​ട്, തി​രു​മു​ല്ല​വാ​രം, പ​ള്ളി​ത്തോ​ട്ടം അ​ഞ്ചാ​ലും​മൂ​ട്, ത​ട്ടാ​മ​ല ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും ആ​ശ്രാ​മം, ഇ​ര​വി​പു​രം, ക​ട​വൂ​ര്‍, ക​ല്ലും​താ​ഴം, കി​ളി​കൊ​ല്ലൂ​ര്‍, മു​ണ്ട​യ്ക്ക​ല്‍, പു​ള്ളി​ക്ക​ട, വ​ട​ക്കേ​വി​ള, വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗി​ക​ള്‍.

ശൂ​ര​നാ​ട്-23, ച​ട​യ​മം​ഗ​ലം, തൊ​ടി​യൂ​ര്‍, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 20 വീ​ത​വും നീ​ണ്ട​ക​ര, വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ 18 വീ​ത​വും ക​രു​നാ​ഗ​പ്പ​ള്ളി-17, ച​വ​റ-16, കൊ​ട്ടാ​ര​ക്ക​ര-15, തേ​വ​ല​ക്ക​ര-14, പ​ട്ടാ​ഴി-12, വെ​ളി​ന​ല്ലൂ​ര്‍-11, നെ​ടു​മ്പ​ന-10, ഇ​ള​മ്പ​ള്ളൂ​ര്‍, ഉ​മ്മ​ന്നൂ​ര്‍, പ​ര​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ട് വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട, കു​ള​ത്തൂ​പ്പു​ഴ, കൊ​റ്റ​ങ്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴ് വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍, തൃ​ക്ക​രു​വ, തെ​ക്കും​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും ക​ര​വാ​ളൂ​ര്‍, തെ​ന്മ​ല, പി​റ​വ​ന്തൂ​ര്‍, പൂ​യ​പ്പ​ള്ളി, പെ​രി​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും അ​ഞ്ച​ല്‍, ഇ​ള​മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും ഏ​രൂ​ര്‍, ക്ലാ​പ്പ​ന, ചി​ത​റ, നി​ല​മേ​ല്‍, നെ​ടു​വ​ത്തൂ​ര്‍, പ​ത്ത​നാ​പു​രം, പ​വി​ത്രേ​ശ്വ​രം, പു​ന​ലൂ​ര്‍, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വും രോ​ഗി​ക​ളു​ണ്ട്.

എ​ട്ട് ആ​രോ​ഗ്യ​പ്ര​വ​ത്ത​ക​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ എ​ട്ടു പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 571 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 188 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 21056 പേ​രാ​ണ്. ഇ​ന്ന​ലെ ഗൃ​ഹ​നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍ 1639 പേ​രും ആ​ശു​പ​ത്രി നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍ 180 പേ​രു​മാ​ണ്. പു​തു​താ​യി 1688 പേ​രെ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും 289 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​കെ 192555 സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 40074ഉം ​സെ​ക്ക​ന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6552 ഉം ​ആ​ണ്.

ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം - 178, കൊ​ല്ലം എ​സ് എ​ൻ ലോ ​കോ​ളേ​ജ്- 136, ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 108, പെ​രു​മ​ൺ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് - 106, വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ - 102, വ​ള്ളി​ക്കാ​വ് അ​നു​ഗ്ര​ഹ -101, ക​രു​നാ​ഗ​പ്പ​ള്ളി ഫി​ഷ​റീ​സ് ഹോ​സ്റ്റ​ൽ - 100, ച​ന്ദ​ന​ത്തോ​പ്പ് ഐ ​ടി ഐ -87, ​ശാ​സ്താം​കോ​ട്ട ബി ​എം സി ​ഹോ​സ്റ്റ​ൽ -85, ച​വ​റ അ​ല്‍-​അ​മീ​ന്‍ - 85, നെ​ടു​മ്പ​ന സി ​എ​ച്ച് സി - 81, ​വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ - 76, മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ൾ- 73, വെ​ളി​യം എ​കെ​എ​സ് ഓ​ഡി​റ്റോ​റി​യം - 73, ചി​ത​റ പ​ൽ​പ്പു കോ​ളേ​ജ് -51, ഇ​ള​മാ​ട് ഹം​ദാ​ൻ - 38, നാ​യേ​ഴ്സ് ഹോ​സ്പി​റ്റ​ൽ(​പ്ര​ത്യേ​ക കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം)- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ക​ണ​ക്ക്.