ഒ​മാ​നി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​രം നാ​ളെ
Sunday, September 27, 2020 1:02 AM IST
ശാ​സ്താം​കോ​ട്ട: ഒ​മാ​നി​ൽ മ​ര​ണ​മ​ട​ഞ്ഞ പ​ടി​ഞ്ഞാ​റെ ക​ല്ല​ട കോ​യി​ക്ക​ൽ​ഭാ​ഗം പ്ര​ഹ്ളാ​ദ മ​ന്ദി​ര​ത്തി​ൽ പി.​കെ.​പ്ര​ഹ്ളാ​ദ​ന്‍റെ മ​ക​ൻ പി.​ആ​ർ.​പ്ര​ണ​വി ( 28 -കു​ട്ടാ​യി) ന്‍റെ മൃ​ത​ദേ​ഹം നാ​ളെ നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഒ​മാ​നി​ലെ ബ​സ്മ​ത് മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ജോ​ലി​ചെ​യ്ത് വ​രു​ന്ന​തി​നി​ടെ 23ന് ​ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ: ബി.​ര​തി​യ​മ്മ.