മ​ഹി​ളാ കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Sunday, October 18, 2020 12:48 AM IST
ചാ​ത്ത​ന്നൂ​ർ: ഹ​ത്രാ​സ് സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​രി​ൽ ധ​ർ​ണ ന​ട​ത്തി.​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലൈ​ല കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ൻസി ​വി​നോ​ദ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് സ​ജിമ ​ഷാ​ന​വാ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജി​ത, അ​ന്ന​മ്മ, വി​ജ​യ​ല​ക്ഷ്മി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​നി​ത, മി​നി, ഷാ​ജി​ത, ഇ​ന്ദി​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.