ശിലാസ്ഥാപനം നടത്തി
Sunday, October 18, 2020 12:48 AM IST
ചാ​ത്ത​ന്നൂ​ർ:​ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പോ​ള​ച്ചി​റ വാ​ർ​ഡി​ലെ ആം​ഗൻ​വാ​ടി​ക്ക് ചു​റ്റു​മ​തി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 14 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് കെ​ട്ടി​ടം നി​ർ​മി​ക്കും. കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് റ്റി.​ആ​ർ.​ദി​പു നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ സി​ന്ധു​മോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷോ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ​കു​ന്ത​ള, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍ ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജി. ​പ്രേ​മ​ച​ന്ദ്ര​നാ​ശാ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​രേ​ഷ്ബാ​ബു, എം.​ഷാ​ജി​ദാ​സ്, പ്രേം, ​ര​ഞ്ജി​ത്ത്, ഹ​രി​ദാ​സ​ന്‍, ഷി​ബു, കരാറുകാരൻ സ​ജി​നാ​യ​ർ, ആം​ഗ​ൻ​വാ​ടി ടീ​ച്ച​ർ സു​ലേ​ഖ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.