ജില്ലയിൽ രോ​ഗ​ബാ​ധി​ത​ര്‍ 742 ഭേദമായത് 711 പേർക്ക്
Wednesday, October 21, 2020 11:06 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 742 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 711 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ആ​ശ്രാ​മം, തൃ​ക്ക​ട​വൂ​ര്‍, മ​തി​ലി​ല്‍, ക​ട​പ്പാ​ക്ക​ട, നീ​രാ​വി​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ല​ശേ​ഖ​ര​പു​രം, മൈ​നാ​ഗ​പ്പ​ള്ളി, തൃ​ക്ക​രു​വ, തേ​വ​ല​ക്ക​ര, തൃ​ക്കോ​വി​ല്‍​വ​ട്ടം, പന്മന, ക്ലാ​പ്പ​ന, മ​യ്യ​നാ​ട്, ഓ​ച്ചി​റ, ക​ല്ലു​വാ​തു​ക്ക​ല്‍, ച​ട​യ​മം​ഗ​ലം, മൈ​ലം, ശാ​സ്താം​കോ​ട്ട, പ​ന​യം, കു​ള​ക്ക​ട, ഇ​ള​മ്പ​ള്ളൂ​ര്‍, അ​ഞ്ച​ല്‍, പേ​ര​യം, ചി​ത​റ ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 737 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 169 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ആ​ശ്രാ​മം, തൃ​ക്ക​ട​വൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 18 വീ​ത​വും മ​തി​ലി​ല്‍-15, ക​ട​പ്പാ​ക്ക​ട, നീ​രാ​വി​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 10 വീ​ത​വും കാ​വ​നാ​ട്-8, ഉ​ളി​യ​ക്കോ​വി​ല്‍-6, അ​ഞ്ചു​ക​ല്ലും​മൂ​ട്, ക​ട​വൂ​ര്‍, മു​ണ്ട​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും അ​ഞ്ചാ​ലും​മൂ​ട്, തി​രു​മു​ല്ലാ​വാ​രം ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും അ​യ​ത്തി​ല്‍, ക​ന്റോ​ണ്‍​മെ​ന്റ്, കി​ളി​കൊ​ല്ലൂ​ര്‍, കു​പ്പ​ണ, താ​മ​ര​ക്കു​ളം, തേ​വ​ള്ളി, പ​ള്ളി​ത്തോ​ട്ടം, മ​ങ്ങാ​ട്, മു​രു​ന്ത​ല്‍, രാ​മ​ന്‍​കു​ള​ങ്ങ​ര, വ​ട​ക്കേ​വി​ള, വാ​ള​ത്തും​ഗ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​ര്‍.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍-26, കൊ​ട്ടാ​ര​ക്ക​ര-13, ക​രു​നാ​ഗ​പ്പ​ള്ളി-9, പു​ന​ലൂ​ര്‍-5 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ല​ശേ​ഖ​ര​പു​രം-38, മൈ​നാ​ഗ​പ്പ​ള്ളി-30, തൃ​ക്ക​രു​വ, തേ​വ​ല​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 27 വീ​ത​വും തൃ​ക്കോ​വി​ല്‍​വ​ട്ടം-25, പന്മന-24, ക്ലാ​പ്പ​ന-20, മ​യ്യ​നാ​ട്-18, ഓ​ച്ചി​റ-17, ക​ല്ലു​വാ​തു​ക്ക​ല്‍-16, ച​ട​യ​മം​ഗ​ലം-15, മൈ​ലം-14, ശാ​സ്താം​കോ​ട്ട-12, പ​ന​യം, കു​ള​ക്ക​ട ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, അ​ഞ്ച​ല്‍, പേ​ര​യം, ചി​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വീ​ത​വും പോ​രു​വ​ഴി-9, ച​വ​റ-8, ഏ​രൂ​ര്‍, ക​ര​വാ​ളൂ​ര്‍, ചി​റ​ക്ക​ര, ത​ല​വൂ​ര്‍, വി​ള​ക്കു​ടി, പ​വി​ത്രേ​ശ്വ​രം, നീ​ണ്ട​ക​ര, തൊ​ടി​യൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും കു​ണ്ട​റ, ശൂ​ര​നാ​ട് സൗ​ത്ത്, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, പൂ​യ​പ്പ​ള്ളി, കു​ള​ത്തൂ​പ്പു​ഴ, കൊ​റ്റ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും കു​ന്ന​ത്തൂ​ര്‍, പി​റ​വ​ന്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ഇ​ട്ടി​വ, എ​ഴു​കോ​ണ്‍, ത​ഴ​വ, ചാ​ത്ത​ന്നൂ​ര്‍, നെ​ടു​മ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍, കി​ഴ​ക്കേ ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വും രോ​ഗ​ബാ​ധി​ത​രു​ണ്ട്. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
കൊ​ല്ലം തെ​ക്കേ​ക​ര സ്വ​ദേ​ശി കൃ​ഷ്ണ​ന്‍​കു​ട്ടി(80), കു​ണ്ട​റ സ്വ​ദേ​ശി സു​ദ​ര്‍​ശ​ന്‍​പി​ള്ള(50), ക​ല്ല​ട സ്വ​ദേ​ശി ഷാ​ജി ഗോ​പാ​ല്‍(36), പു​തു​വ​ല്‍ സ്വ​ദേ​ശി ക്ലെ​മ​ന്റ്(69), ക​ല്ലും​താ​ഴം സ്വ​ദേ​ശി ഇ​സ്മ​യി​ല്‍ സേ​ട്ട്(73) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.