ചുമതലയേറ്റു
Friday, October 23, 2020 12:24 AM IST
കൊ​ല്ലം: രൂ​പ​ത​യു​ടെ മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യും വി​ശ്വ​ദ​ർശ​ൻ മീ​ഡി​യ സെന്‍റ​റിന്‍റെ ഡ​യ​റ​ക്ട​റാ​യും ഫാ. ​ഐ​സ​ക് ഔ​സേ​പ്പിനെ​യും അ​സി​സ്റ്റന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യി ഫാ.​ഡി​ജു അ​ഗ​സ്റ്റി​ൻ, ഫാ.​ലി​ബി​ൻ സി.ടി എന്നിവ രെ​യും ബി​ഷ​പ് ഡോ ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശ്ശേ​രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം രൂ​പ​ത വി​കാ​ർ ജ​ന​റ​ൽ മോ​ൺ. വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ, രൂ​പ​ത ചാ​ൻ​സി​ല​ർ ഡോ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എന്നിവരുടെ സാ​നി​ധ്യ​ത്തി​ൽ ബി​ഷ​പ്പ് ഹൗ​സി​ൽ വ​ച്ച് ചു​മ​ത​ല​യേ​റ്റു.