പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ല്‍ അ​ശാ​സ്ത്രീ​യ​ത​യെ​ന്ന്
Tuesday, October 27, 2020 10:26 PM IST
പ​ത്ത​നാ​പു​രം: പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന ക​ല​ഞ്ഞൂ​ര്‍ മാ​ങ്കോ​ട് റോ​ഡി​ലെ ചി​ത​ല്‍​വെ​ട്ടി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ല്‍ അ​ശാ​സ്ത്രീ​യ​ത​യെ​ന്ന് പ​രാ​തി.

പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ള​വി​ലു​ണ്ടാ​യി​രു​ന്ന പാ​ലം നി​ല​നി​ര്‍​ത്തി വീ​തി കൂ​ട്ടാ​നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ശ്ര​മം. കോ​ടി​ക​ള്‍ മു​ട​ക്കി പാ​ത ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​ല്‍ വ​ള​വു​കു​റ​ച്ച് പു​തി​യ പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ചെ​വി​ക്കൊ​ള്ളാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല. വീ​തി കൂ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ പ​ഴ​യ​പാ​ലം ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നി​ടെ പ്ലാ​ന്‍ ത​യാ​റാ​ക്കാ​തെ പു​തി​യ പാ​ലം നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും അ​തും ഉ​പേ​ക്ഷി​ച്ചു. ത​ക​ര്‍​ന്ന പാ​ല​ത്തോ​ട് കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലു​ക​ള്‍ ന​ട​ത്തി വീ​തി കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പാ​ല​ത്തി​ന്‍റെ ഘ​ട​ന​യും മാ​റി. മു​ന്‍​പു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ വ​ള​വി​ലാ​ണ് ഇ​പ്പോ​ള്‍ പാ​ലം. ബീ​മു​ക​ളു​ടെ നി​ര്‍​മാ​ണ​വും, അ​ലൈ​ന്‍​മെ​ന്‍റു​ക​ളും ത​മ്മി​ല്‍ ചേ​ര്‍​ച്ച​യി​ല്ലെ​ന്നും ഇ​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.