രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന! രോഗം സ്ഥിരീകരിച്ചത് 935 പേർക്ക്
Wednesday, October 28, 2020 11:30 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 935 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ക​ട​പ്പാ​ക്ക​ട, തൃ​ക്ക​ട​വൂ​ര്‍, ക​ല്ലും​താ​ഴം, മ​ങ്ങാ​ട്, മ​തി​ലി​ല്‍, കി​ളി​കൊ​ല്ലൂ​ര്‍, നീ​രാ​വി​ല്‍ ഭാ​ഗ​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ കു​ല​ശേ​ഖ​ര​പു​രം, മ​യ്യ​നാ​ട്, പെ​രി​നാ​ട്, പ​ന​യം, ഇ​ള​മ്പ​ള്ളൂ​ര്‍, മൈ​നാ​ഗ​പ്പ​ള്ളി, കി​ഴ​ക്കേ ക​ല്ല​ട, തേ​വ​ല​ക്ക​ര, തൃ​ക്ക​രു​വ, ഇ​ട്ടി​വ, ചി​ത​റ, ചാ​ത്ത​ന്നൂ​ര്‍, ച​ട​യ​മം​ഗ​ലം, പ​ട്ടാ​ഴി, പ​വി​ത്രേ​ശ്വ​രം, ആ​ല​പ്പാ​ട്, കൊ​റ്റ​ങ്ക​ര, വെ​ളി​ന​ല്ലൂ​ര്‍, അ​ഞ്ച​ല്‍, നെ​ടു​മ്പ​ന, ശൂ​ര​നാ​ട്, പേ​ര​യം, ആ​ദി​ച്ച​ന​ല്ലൂ​ര്‍, പന്മന, ക​രീ​പ്ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.

വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മൂ​ലം 923 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു​പേ​ര്‍​ക്കും അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 206 കോ​വി​ഡ് രോ​ബാ​ധി​ത​രാ​ണു​ള്ള​ത്. ക​ട​പ്പാ​ക്ക​ട-14, തൃ​ക്ക​ട​വൂ​ര്‍-12, ക​ല്ലും​താ​ഴം, മ​ങ്ങാ​ട്, മ​തി​ലി​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും കി​ളി​കൊ​ല്ലൂ​ര്‍, നീ​രാ​വി​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്പ​ത് വീ​ത​വും ക​ന്‍റോ​ണ്‍​മെന്‍റ് -8, തി​രു​മു​ല്ലാ​വാ​രം-7, അ​യ​ത്തി​ല്‍, മു​ണ്ട​യ്ക്ക​ല്‍, ശ​ക്തി​കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും ആ​ശ്രാ​മം, ഇ​ര​വി​പു​രം, കാ​വ​നാ​ട്, പ​ട്ട​ത്താ​നം, പ​ള്ളി​ത്തോ​ട്ടം, മു​രു​ന്ത​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ഉ​ളി​യ​ക്കോ​വി​ല്‍, കു​റ​വ​ന്‍​പാ​ലം, പാ​ല​ത്ത​റ, പു​ന്ത​ല​ത്താ​ഴം, വ​ട​ക്കേ​വി​ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും എ ​ആ​ര്‍ ക്യാ​മ്പ് ക്വാ​ര്‍​ട്ടേ​ഴ്‌​സ്, ക​രി​ക്കോ​ട്, കൂ​ട്ടി​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​ര്‍.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍-31, ക​രു​നാ​ഗ​പ്പ​ള്ളി-9, പു​ന​ലൂ​ര്‍-7, കൊ​ട്ടാ​ര​ക്ക​ര-5 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ കു​ല​ശേ​ഖ​ര​പു​രം-42, മ​യ്യ​നാ​ട്-38, പെ​രി​നാ​ട്-37, പ​ന​യം-36, ഇ​ള​മ്പ​ള്ളൂ​ര്‍-34, മൈ​നാ​ഗ​പ്പ​ള്ളി-26, കി​ഴ​ക്കേ ക​ല്ല​ട, തേ​വ​ല​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 25 വീ​ത​വും തൃ​ക്ക​രു​വ-22, ഇ​ട്ടി​വ-21, ചി​ത​റ, ചാ​ത്ത​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 16 വീ​ത​വും ച​ട​യ​മം​ഗ​ലം, പ​ട്ടാ​ഴി, പ​വി​ത്രേ​ശ്വ​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 15 വീ​ത​വും ആ​ല​പ്പാ​ട്, കൊ​റ്റ​ങ്ക​ര, വെ​ളി​ന​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 14 വീ​ത​വും അ​ഞ്ച​ല്‍, നെ​ടു​മ്പ​ന, ശൂ​ര​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 12 വീ​ത​വും പേ​ര​യം-11, ആ​ദി​ച്ച​ന​ല്ലൂ​ര്‍, പന്മന, ക​രീ​പ്ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും, ചി​റ​ക്ക​ര, വെ​ട്ടി​ക്ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് വീ​ത​വും എ​ഴു​കോ​ണ്‍, കു​ണ്ട​റ, ഓ​ച്ചി​റ, വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും ക്ലാ​പ്പ​ന, ച​വ​റ, തൃ​ക്കോ​വി​ല്‍​വ​ട്ടം, വെ​ളി​യം, കു​ള​ക്ക​ട, ത​ല​വൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ത​ഴ​വ, നെ​ടു​വ​ത്തൂ​ര്‍, പോ​രു​വ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും കു​ന്ന​ത്തൂ​ര്‍, പൂ​യ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ഏ​രൂ​ര്‍, തൊ​ടി​യൂ​ര്‍, മൈ​ലം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും അ​ല​യ​മ​ണ്‍, ക​ട​യ്ക്ക​ല്‍, ക​ല്ലു​വാ​തു​ക്ക​ല്‍, കു​ള​ത്തൂ​പ്പു​ഴ, നി​ല​മേ​ല്‍, പി​റ​വ​ന്തൂ​ര്‍, പൂ​ത​ക്കു​ളം, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. കൊ​ല്ലം സ്വ​ദേ​ശി സു​കു​മാ​ര​ന്‍​നാ​യ​ര്‍(75) ന്‍റെ ​മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീകരിച്ചു.