ഹൈ​സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍റ​ര്‍​വ്യു
Saturday, November 21, 2020 11:12 PM IST
കൊല്ലം: ഹൈ​സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് ​അ​റ​ബി​ക്) 1 എ​ന്‍ സി ​എ( ഈ​ഴ​വ, ​ബി​ല്ല​വ, തീ​യ്യ) (കാ​റ്റ​ഗ​റി ന​മ്പ​ര്‍. 556-2019) ത​സ്തി​ക​യി​ലേ​ക്കു​ള്ള ഇ​ന്‍റര്‍​വ്യു തി​രു​വ​ന​ന്ത​പു​രം പ​ട്ട​ത്തു​ള്ള പി ​എ​സ് സി ​ആ​സ്ഥാ​ന ഓ​ഫീ​സി​ല്‍ ഡി​സം​ബ​ര്‍ ര​ണ്ടി​ന് ന​ട​ക്കും. പ്രൊ​ഫൈ​ലി​ല്‍ അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ജി​ല്ലാ പി ​എ​സ് സി ​ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.