ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Saturday, November 21, 2020 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: മീ​നാ​ട് - ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ചാ​ത്ത​ന്നൂ​ർ പ​ര​വൂ​ർ റോ​ഡി​ൽ കോ​ട്ടേ​ക്കു​ന്നി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ ജ​ല​വി​ത​ര​ണ മു​ണ്ടാ​യി​രി​ക്കി​ല്ല.