എ​ൽഡി​എ​ഫ് പ​ര്യ​ട​നം അ​ച്ച​ൻ​കോ​വി​ലി​ൽ തു​ട​ങ്ങി
Monday, November 30, 2020 10:20 PM IST
തെ​ന്മ​ല: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​ള​ത്തൂ​പ്പു​ഴ ഡി​വി​ഷ​ൻ എ​ൽ​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി കെ.​അ​നി​ൽ​കു​മാ​റി​ന്‍റെ പ​ര്യ​ട​ന പ​രി​പാ​ടി അ​ച്ച​ൻ​കോ​വി​ലി​ൽ നി​ന്നും ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ര്യ​ങ്കാ​വ് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി ലേ​ഖ ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ച്ച​ൻ​കോ​വി​ൽ ക്ഷേ​ത്രം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി സീ​മ സ​ന്തോ​ഷ്, അ​ച്ച​ൻ​കോ​വി​ൽ വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി സാ​നു ധ​ർ​മ്മ​രാ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.​
എ​ൽ​ഡിഎ​ഫ് നേ​താ​ക്ക​ളാ​യ എ​സ്.​ന​വ​മ​ണി, ​പി.​ബി.​അ​നി​ൽ​മോ​ൻ, സു​രേ​ഷ് ബാ​ബു, ബി​ജു​ലാ​ൽ പാ​ല​സ്, പ്ര​സാ​ദ്.​പി.​നാ​യ​ർ, കെ.​ഗോ​പി, എ​ൽ.​ബാ​ല​ച​ന്ദ്ര​ൻ, പ്ര​ശാ​ന്ത് പി.​നാ​യ​ർ, ശാ​സ്ത്രി രാ​ധാ​കൃ​ഷ്ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, കെ.​രാ​ധാ​ക്യ​ഷ്ണ​ൻ, ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.