വെണ്ണിക്കുളത്ത്
Friday, December 4, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം വെ​ണ്ണി​ക്കു​ളം ബി​ആ​ർ‌​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.
'കൂ​ട്ടാ​യ് കൂ​ട്ടാ​യ്മ​യാ​യ് 'എ​ന്ന​പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ കേ​ര​ള സം​സ്ഥാ​ന ഫോ​ക്‌​ലോ​ര്‍ ഫെ​ലോ​ഷി​പ്പ് ജേ​താ​വും ന​ന്തു​ണി നാ​ട​ന്‍ പാ​ട്ട് സം​ഘ​ത്തി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ പ്ര​സാ​ദ് എം. ​പ​ന​ച്ചി​ക്കാ​ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
വെ​ണ്ണി​ക്കു​ളം ഉ​പ​ജി​ല്ലാ എ​ഇ​ഒ മു​ഹ​മ്മ​ദ് പ​യ്യ​നാ​ട്ട് തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് മീ​ഡി​യ റി​സേ​ര്‍​ച്ച് സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം ത​ടി​യൂ​ര്‍ ഡി​ജി​റ്റ​ല്‍ മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. പ​ത്ത​നം​തി​ട്ട ഡ​യ​റ്റ് സീ​നി​യ​ര്‍ ല​ക്ച​ര്‍ ശ്രീ​കു​മാ​ര്‍ എ​സ്. നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി അ​ല​ക്സ് വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ​യും വെ​ണ്ണി​ക്കു​ളം ഉ​പ​ജി​ല്ലാ സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ര​ച്ച പോ​സ്റ്റ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഡി​ജി​റ്റ​ല്‍ മാ​ഗ​സി​ന്‍ ത​യാ​റാ​ക്കി​യ​ത്.
വെ​ണ്ണി​ക്കു​ളം ബി​ആ​ര്‍​സി ബി​പി​സി എ.​കെ.​പ്ര​കാ​ശ്, കോ​ട്ട​യം മൈ​ന്‍റ് ക്ലീ​നി​ക്കി​ലെ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ.​ബോ​ബ​ന്‍ ഇ​റാ​നി​മോ​സ്, എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ര്‍ കെ.​പി ബൈ​ജു സ്പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​റ്റ​ര്‍ എ​സ്.​അ​നീ​ഷ്, വ​ട്ട​ക്കോ​ട്ടാ​ല്‍ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി ജോ​യ​ല്‍ ജെ​യ്‌​സ​ണ്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.