സീ​റ്റൊ​ഴി​വ്
Friday, December 4, 2020 10:22 PM IST
കോ​ന്നി: എ​സ്എ​ൻ​ഡി​പി യോ​ഗം ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ബി​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, ബി​കോം ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം, ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ​സ്‌​സി ഫി​സി​ക്സ്, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഫോ​ൺ: 9400845600, 9074337467. അ​വ​സാ​ന തീ​യ​തി 14.