എ​ൻ​സി​സി ഓ​പ്പ​ൺ ക്വാ​ട്ട
Friday, December 4, 2020 10:22 PM IST
തി​രു​വ​ല്ല: 15-ാം കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി​യു​ടെ കീ​ഴി​ൽ പ്ല​സ് വ​ൺ കാ​ർ​ക്ക് ഓ​പ്പ​ൺ ക്വാ​ട്ട​യി​ൽ എ​ൻ​സി​സി​യി​ൽ ചേ​രു​ന്ന​തി​ന് 14നു ​രാ​വി​ലെ പ​ത്തി​ന് 15 കേ​ര​ള ബ​റ്റാ​ലി​യ​ൻ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​നെ​ത്ത​ണം. ഗ​വ​ൺ​മെ​ന്‍റ് - എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലു​ള്ള​വ​ർ മാ​ത്രം ജ​ന​ന​ത്തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്കേ​റ്റ്, പ്രി​ൻ​സി​പ്പ​ൽ ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്രം, അ​നു​മ​തി​പ​ത്രം, മി​ക​വ് തെ​ളി​യി​ക്കു​ന്ന മ​റ്റു സ​ർ​ട്ടി​ഫി​ക്കേ​റ്റു​ക​ൾ എ​ന്നി​വ സ​ഹി​തം എ​ത്ത​ണം. കൂ​ടു​ത​ൽ വി​ര​ങ്ങ​ൾ​ക്ക്. ഫോ​ൺ: 9495438642.