എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച്; താ​ത്കാ​ലി​ക സെ​ല​ക്ട് ലി​സ്റ്റ്
Friday, December 4, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​ല്ലാ എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ലും 2021-23 വ​ര്‍​ഷം അ​റി​യി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള​ള വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​ലേ​ക്കാ​യി താ​ത്കാ​ലി​ക സെ​ല​ക്ട് ലി​സ്റ്റ് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് എം​പ്ലോ​യ്‌​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യോ www.eemployment.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ച്ചോ ലി​സ്റ്റ് പ​രി​ശോ​ധി​ക്കാം. പ​രാ​തി​യു​ള​ള​പ​ക്ഷം 31 ന് ​മു​ന്പാ​യി പ​രാ​തി സ​മ​ര്‍​പ്പി​ക്കാം.