അ​ഞ്ച് ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ്
Friday, December 4, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​ഞ്ച് പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വെ​ബ് കാ​സ്റ്റിം​ഗ് ന​ട​ത്തും. അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ​ഴ​കു​ളം വാ​ർ​ഡി​ലെ പ​ഴ​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ, പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ ക​ട​യ്ക്കാ​ട് വാ​ർ​ഡി​ലെ ക​ട​യ്ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ കു​ല​ശേ​ഖ​ര​പ​തി വാ​ർ​ഡി​ലെ ആ​ന​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സ്, സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സീ​ത​ത്തോ​ട് കെ​ആ​ർ​പി​എം എ​ച്ച്എ​സ്എ​സ്, കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളോ​ക്കു​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​വി എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് വെ​ബ് കാ​സ്റ്റിം​ഗ്. സം​സ്ഥാ​ന​ത്തെ ജി​ല്ല​ക​ളി​ൽ ഏ​റ്റ​വും കു​റ​വ് പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളു​ള്ള​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്.