208 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്, രോ​ഗ​മു​ക്തി 189 പേ​രി​ൽ
Saturday, December 5, 2020 10:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 208 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു പേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും, 12 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്, 190 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 44 പേ​രു​ണ്ട്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 21523 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 17552 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.49 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.37 ശ​ത​മാ​ന​വു​മാ​ണ്.
ഇ​ന്ന​ലെ 189 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തേ​വ​രെ 19140 പേ​ർ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2254 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രാ​യ 1053 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. 1946 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.
സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 4221 പേ​രു​ൾ​പ്പെ​ടെ 10646 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 3878 സ്ര​വ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. ഇ​തി​ൽ 2249 എ​ണ്ണ​വും സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. 2022 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.

ഒ​രു മ​ര​ണം​കൂ​ടി
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​രാ​ളു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ന​വം​ബ​ർ 30ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച അ​ടൂ​ർ സ്വ​ദേ​ശി (54) കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞു.
കോ​വി​ഡ്മൂ​ലം ജി​ല്ല​യി​ൽ ഇ​തേ​വ​രെ 105 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 24 പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ചാ​ല്‍
ക​ര്‍​ശ​ന ന​ട​പ​ടി: ജി​ല്ലാ ക​ള​ക്ട​ര്‍

പ​ത്ത​നം​തി​ട്ട: വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തോ, നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​തോ ആ​യ​വ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.
സ്പെ​ഷ​ല്‍ വോ​ട്ടേ​ഴ്സാ​യ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തോ, ക്വാ​റ​ന്‍റൈ​നി​ലു​ള്ള​തോ ആ​യ വോ​ട്ട​ര്‍​മാ​ര്‍​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ വീ​ടു​ക​ളി​ല്‍ സ്പെ​ഷ​ല്‍ ബാ​ല​റ്റ് പേ​പ്പ​ര്‍ വി​ത​ര​ണം ചെ​യ്യാ​നെ​ത്തു​മ്പോ​ള്‍ ഇ​ത്ത​രം ആ​ളു​ക​ള്‍ വീ​ടു​ക​ളി​ല്‍ ഇ​ല്ലാ​തെ വ​ന്നാ​ല്‍ അ​വ​രു​ടെ ലി​സ്റ്റ് പോ​ലീ​സി​ന് കൈ​മാ​റാ​ന്‍ അ​താ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പോ​ലീ​സി​ന് ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള​ള നി​ര്‍​ദേ​ശ​വും കൈ​മാ​റി.