തി​രു​വ​ല്ല​യി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷം
Thursday, January 14, 2021 9:59 PM IST
തി​രു​വ​ല്ല: ജോ​യ്ആ​ലു​ക്കാ​സി​ൽ പൊ​ങ്ക​ൽ മ​ഹോ​ത്സ​വം ആ​ഘോ​ഷി​ച്ചു.
ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ഓ​ൾ ഇ​ന്ത്യ ബ്രാ​ഹ്മി​ൻ​സ് ഫെ​ഡ​റേ​ഷ​ൻ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി മ​ണി എ​സ്. തി​രു​വ​ല്ല പൊ​ങ്ക​ൽ അ​ടു​പ്പി​ൽ അ​ഗ്നി പ​ക​ർ​ന്നു.
മ​ണി​പ്പു​ഴ ത​മി​ഴ് ബ്രാ​ഹ്്മ​ണ സ​മൂ​ഹം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​മൂ​ർ​ത്തി, വാ​സ​ന്തി ടീ​ച്ച​ർ, തി​രു​വ​ല്ല ആ​ര്യാ​സ് ഹോ​ട്ട​ൽ ഉ​ട​മ ജ​നാ​ർ​ദ്ദ​ന​ൻ, ച​ങ്ങ​നാ​ശേ​രി മു​ൻ ബ്രാ​ഹ്മി​ണ സ​മൂ​ഹം പ്ര​സി​ഡ​ന്‍റ് അ​ന​ന്ത​സു​ബ്ര​ഹ്‍​മ​ണ്യം, ജ്യോ​തി സാ​വി​ത്രി, തി​രു​വ​ല്ല ജോ​യ്ആ​ലു​ക്കാ​സ് മാ​ൾ മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൻ വി. ​റാ​ഫേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ച​ട​ങ്ങ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ജ്വ​ല്ല​റി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ടി.​എം. അ​രു​ൺ​കു​മാ​ർ, ജോ​ളി സി​ൽ​ക്‌​സ് മാ​നേ​ജ​ർ ഫ്രാ​ങ്ക്‌​ളി​ൻ ഫ്രാ​ൻ​സി​സ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ വി​ജ​യ് പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.