ര​ക്ത​ദാ​ന​ക്യാ​ന്പ് ന​ട​ത്തി
Friday, January 15, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, എ​ൻ​സി​സി യൂ​ണി​റ്റ്, റെ​ഡ് റി​ബ​ൺ ക്ല​ബ്, ബ്ല​ഡ് ബാ​ങ്ക് യൂ​ണി​റ്റ് ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട, ബ്ല​ഡ് ഡോ​ണേ​ഴ്സ് ഫോ​റം തു​ട​ങ്ങി​യ​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.‌മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​റ്റി സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു പി. ​ജോ​സ​ഫ്. ല​ഫ്റ്റ​ന​ന്‍റ് ജി​ജോ ജേ​ക്ക​ബ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. സ​ജി​ത് ബാ​ബു, സൗ​മ്യ ജോ​സ്, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ് ബി. ​കു​റു​പ്പ്, റെ​ഡ് റി​ബ​ൺ ക്ല​ബ് സെ​ക്ര​ട്ട​റി ആ​തി​ര അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌ി ന​ൽ​കും.