ന്യൂ​​ന​​പ​​ക്ഷ വ​​കു​​പ്പി​​ലെ നീ​​തി​നി​​ഷേ​​ധം: ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഉ​​പ​​വാ​​സ സ​​മ​​രം ഇ​​ന്ന്
Tuesday, January 19, 2021 10:30 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ വ​​കു​​പ്പി​​ലെ നീ​​തി​നി​​ഷേ​​ധ​​ത്തി​​നെ​​തി​രേ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ൾ ഇ​​ന്നു രാ​​വി​​ലെ 10 മു​​ത​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ക്ര​​ട്ട​​റി​​യേ​​റ്റ് പ​​ടി​​ക്ക​​ൽ ഉ​​പ​​വാ​​സ സ​​മ​​രം ന​​ട​​ത്തു​​മെ​​ന്നു ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.
സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ​​ക്ഷേ​​മ വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളി​​ൽ അ​​ശാ​​സ്ത്രീ​​യ​​വും അ​​നീ​​തി നി​​റ​​ഞ്ഞ​​തു​​മാ​​യ അ​​നു​​പാ​​ത ക്ര​​മം നി​​ല​​നി​​ർ​​ത്തു​​ന്ന സ​​ർ​​ക്കാ​​ർ സ​​മീ​​പ​​നം തി​​രു​​ത്ത​​ണ​​മെ​​ന്നും ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ക്കേ​​ണ്ട സ​​ർ​​ക്കാ​​ർ ഒ​​ളി​​ച്ചു​​ക​​ളി അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​​ട്ടാ​​ണ് സ​​മ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ന്യൂ​​ന​​പ​​ക്ഷ​​ത്തി​​ലെ മു​​ഖ്യ​​സ​​ഹോ​​ദ​​ര മ​​ത​​വി​​ഭാ​​ഗ​​ത്തി​​ന് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.
അ​​നീ​​തി നി​​റ​​ഞ്ഞ 80:20 എ​​ന്ന അ​​നു​​പാ​​ത​ക്ര​​മം തി​​രു​​ത്തി തു​​ല്യ​​നീ​​തി ഉ​​റ​​പ്പാ​​ക്കു​​ക, ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗം വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളും ഉ​​പ​​കേ​​ന്ദ്ര​​ങ്ങ​​ളും ഉ​​ട​​ൻ ആ​​രം​​ഭി​​ക്കു​​ക, ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​നി​​ലെ ചെ​​യ​​ർ​​മാ​​നും അം​​ഗ​​ങ്ങ​​ളും വ്യ​​ത്യ​​സ്ത ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നും ആ​​യി​​രി​​ക്ക​​ണ​​മെ​​ന്ന വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്ന ഭേ​​ദ​​ഗ​​തി ഉ​​ത്ത​​ര​​വ് ന​​ട​​പ്പി​​ലാ​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ളും സ​​മ​​ര​​പ​​രി​​പാ​​ടി​​യി​​ൽ ഉ​​ന്ന​​യി​​ക്കു​​മെ​​ന്ന് ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​ജോ​​സ് മു​​ക​​ളേ​​ൽ, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, രാ​​ജേ​​ഷ് ജോ​​ണ്‍, സി​​ബി മു​​ക്കാ​​ട​​ൻ എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.