സി​സ്റ്റ​ർ ജാ​ൻ​സി മ​രി​യ​യ്ക്കു യാ​ത്ര​യയ​പ്പ് ന​ൽ​കി ‌‌
Tuesday, January 19, 2021 10:30 PM IST
മ​ല്ല​പ്പ​ള്ളി: ക​ത്തോ​ലി​ക്കാ സ​ഭ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഏ​റ്റ​വും മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള ഇ​ക്കൊ​ല്ല​ത്തെ അ​വാ​ർ​ഡ് നേ​ടി​യ നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് ഫി​ലോ​മി​നാ​സ് യു​പി സ്‌​കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജാ​ൻ​സി മ​രി​യ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ചു.‌
സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​പ്പ് ച​ട​ങ്ങി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ. ​മേ​ഴ്‌​സി നെ​ടും​മ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ്‌​കൂ​ൾ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​മാ​ത്യു ന​ട​മു​ഖ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ച്ചു. ഫാ. ​ആ​ന്‍റ​ണി നെ​ര​യ​ത്ത്, സി​സ്റ്റ​ർ‌ ബെ​റ്റി റോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കു​ര്യാ​ക്കോ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ, ബി​പി​ഒ അ​ജ​യ​കു​മാ​ര​ൻ നാ​യ​ർ, എം.​സി. ജോ​മോ​ൻ, സി​സ്റ്റ​ർ ലി​ൻ​സ, ബി​ജു ടി. ​ജോ​ൺ, ഫാ. ​ജോ​ൺ മ​റ്റ​മു​ണ്ട​യി​ൽ, ഫാ. ​ജോ​സ​ഫ് നെ​ടും​പ​റ​മ്പി​ൽ, ജാ​സ്മി​ൻ കു​ര്യാ​ക്കോ​സ്, പ്രി​ൻ​സ് ഏ​ബ്ര​ഹാം, മി​ന്‍റു എ​ലി​സ​ബേ​ത്ത് ജോ​ൺ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌