സെ​റ്റോ ജി​ല്ലാ ക​മ്മി​റ്റി ക​രി​ദി​നം ആ​ച​രി​ച്ചു‌
Wednesday, January 20, 2021 10:55 PM IST
പ​ത്ത​നം​തി​ട്ട: ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വും പി​ടി​ച്ചെ​ടു​ത്ത ആ​നു​കൂ​ല്യ​ങ്ങ​ളും കാ​ലാ​വ​ധി​യ്ക്കു​ള്ളി​ൽ ന​ൽ​കാ​തെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ക്കി​യ സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ സെ​റ്റോ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​ദി​നം ആ​ച​രി​ച്ചു.‌
ഇ​തോ​ട​നു​ബ​ന്ധി​ച്ച ധ​ർ​ണ കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ൻ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു..
സെ​റ്റോ ജി​ല്ലാ ചെ​യ​ർ​മാ​ൻ സു​രേ​ഷ് കു​ഴു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ​പി​എ​സ്ടി​എ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്.​സ​ന്തോ​ഷ് ക​മാ​ർ, എ​ൻ​ജി​ഒ​അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​റ്റം​ഗം പി.​എ​സ്.​വി​നോ​ദ് കു​മാ​ർ, സെ​റ്റോ ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​ജി. റെ​ജി.,കെ​പി​എ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​സ്.​പ്രേം ,എ​ൻ.​ജി.​ഒ.​എ.​സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം അം​ഗം ബി​ജു ശാ​മു​വേ​ൽ, വേ​ണു​ഗോ​പാ​ല​പി​ള്ള, വി.​പ്ര​ശാ​ന്ത് ക​മാ​ർ, സം​സ്ഥാ​ന വ​നി​താ ഫാ​റം ക​ണ്‍​വീ​ന​ർ ജ​യ​ശ്രീ ജ്യോ​തി പ്ര​സാ​ദ്, എ​ച്ച്എ​സ്എ​സ്ടി​എ.​ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ഹ​രി​കു​മാ​ർ., കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സി​ദ്ദി​ക്ക് എം., ​കേ​ര​ള പ​ഞ്ചാ​യ​ത്ത് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വി. പ്ര​ശാ​ന്ത്, കെ​പി​എ​സ്ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​എം.​ജോ​സ​ഫ് , മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൽ​സ​ണ്‍ തു​ണ്ടി​യ​ത്ത്, എ​ച്ച​എ​സ്എ​ടി​എ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം ബി. ​പ്ര​മോ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​ജി സാം ​മാ​ത്യു,കെ​ജി​ഒ​എ ജി​ല്ലാ ട്ര​ഷ​റ​ർ ഷി​ബു മ​ണ്ണ​ടി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ട്ട​യി​ൽ ഹ​രി,ഷെ​മീം ഖാ​ൻ, ഗീ​ത ഡി. ​അ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌