ജോ​സ​ഫ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 24ന് ‌‌‌‌‌‌
Thursday, January 21, 2021 10:39 PM IST
മ​ല്ല​പ്പ​ള്ളി: തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ ദ്വി​തീ​യ അ​ധ്യ​ക്ഷ​നും മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക​നും മ​ല്ല​പ്പ​ള്ളി വാ​ള​ക്കു​ഴി കു​ടും​ബാം​ഗ​മാ​യ ജോ​സ​ഫ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 66-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ മ​ല്ല​പ്പ​ള്ളി ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24ന് ​ആ​ച​രി​ക്കും. ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന​യും സ്വീ​ക​ര​ണ​വും ന​ട​ക്കും.‌‌‌
രാ​വി​ലെ 10 ന് ​സ​മൂ​ഹ​ബ​ലി​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ന്യൂ​യോ​ർ​ക്ക് മെ​ത്രാ​ൻ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​കാ​രി ഫാ.​ഫി​ലി​പ്പ് വ​ട്ട​മ​റ്റം, ഫാ. ​മാ​ത്യു ചി​റ​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം, ധൂ​പ​പ്രാ​ർ​ഥ​ന, നേ​ർ​ച്ച​വി​ള​മ്പ് .പ​രി​പാ​ടി​ക​ൾ​ക്ക് രാ​ജ​ൻ മാ​ത്യു, ജോ​സ​ഫ് മാ​ത്യു, ഡോ.​ജോ​ജി വാ​ള​ക്കു​ഴി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.