സാ​മൂ​ഹി​ക പെ​ന്‍​ഷ​ന്‍: മ​സ്റ്റ​റിം​ഗ് നി​ര്‍​ത്തി ‌
Saturday, January 23, 2021 10:52 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്കു​ള്ള മ​സ്റ്റ​റിം​ഗ് ധ​ന​വ​കു​പ്പ് നി​ര്‍​ദേ​ശ​ത്തേ തു​ട​ർ​ന്ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ നി​ര്‍​ത്തി​വ​ച്ചു. ഈ ​മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​നാ​യു​ള്ള ക​ണ​ക്കെ​ടു​പ്പി​നു വേ​ണ്ടി​യാ​ണി​ത്.

ഭ​ര്‍​ത്താ​വ് മ​രി​ച്ച സ്ത്രീ​ക​ളി​ല്‍ നി​ന്ന് പു​ന​ര്‍ വി​വാ​ഹി​ത​ര​ല്ലെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ക്കു​ന്ന​തും നി​ര്‍​ത്തി​വ​ച്ച​താ​യി ഐ​ടി മി​ഷ​ന്‍ ഡി​സ്ട്രി​ക്ട് പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. ‌‌