വി​ക​സ​ന സെ​മി​നാ​ർ
Wednesday, February 24, 2021 10:19 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2021-2022 വ​ർ​ഷ​ത്തെ വി​ക​സ​ന സെ​മി​നാ​ർ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ഡേ​വി​ഡ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലൈ​ല അ​ല​ക്സാ​ണ്ട​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു സു​ഭാ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ബി​ന്ദു മേ​രി തോ​മ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സാം ​പ​ട്ടേ​രി​ൽ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​തു ജി. ​നാ​യ​ർ ഗ്രാ​മ​പ​ഞ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്. വി​ദ്യ​മോ​ൾ, പ്ര​കാ​ശ് കു​മാ​ർ വ​ട​ക്കേ​മു​റി, ബി​ജു നൈ​നാ​ൻ പു​റ​ത്തൂ​ട​ൻ, റോ​സ​മ്മ ഏ​ബ്ര​ഹാം, സു​രേ​ഷ് ബാ​ബു, ഷാ​ന്‍റി ജേ​ക്ക​ബ്, മ​നീ​ഷ് കൃ​ഷ്ണ​ൻ​കു​ട്ടി, രോ​ഹി​ണി ജോ​സ്, ജോ​ൺ തോ​മ​സ് പ​ണി​ക്ക​മു​റി​യി​ൽ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കു​ര്യ​ൻ പി. ​ജോ​ർ​ജ്, ബി​ന്ദു മ​നോ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ദ്യാ​ധ​ര​ൻ നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സാം ​കെ. സ​ലാം, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.