യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രോ​ഷാ​ഗ്നി പ്ര​ക​ട​നം
Wednesday, February 24, 2021 10:22 PM IST
അ​ത്തി​ക്ക​യം: പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രോ​ഷാ​ഗ്നി പ്ര​ക​ട​നം ന​ട​ത്തി. അ​ത്തി​ക്ക​യ​ത്ത് ന​ട​ന്ന പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം​ജി ഇ​ട​മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു ഷി​ജോ ചേ​ന്ന​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു തോ​ണി​ക്ക​ട​വി​ൽ, ജെ​റി​ൻ പ്ലാ​ച്ചേ​രി​ൽ, ജോ​ർ​ജ് ജോ​സ​ഫ്, സ​ണ്ണി മാ​ത്യു, ജെ​യിം​സ് രാ​മ​നാ​ട്ട്, അ​മ​ൽ, ഷി​ലു, പ്ര​വീ​ണ്‍ തോ​മ​സ്,ജെ​സ്റ്റി​ൻ, സു​നി​ൽ, ജെ​സ്വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു

കോ​ന്നി: കി​ഴ​ക്ക​ൻ മേ​ഖ​ലാ ഓ​ർ​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം യാ​ക്കൂ​ബ് റ​ന്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​രാ​ജു ദാ​നി​യേ​ൽ, ഫാ. ​കെ.​വി. പോ​ൾ, ഫാ. ​ഡോ. റെ​ജി മാ​ത്യു, ഫാ. ​ബ്രി​ൻ​സ് അ​ല​ക്സ് മാ​ത്യു, ഫാ. ​ഷി​ജു ജോ​ൺ, ജോ​ർ​ജ് വ​ർ​ഗീ​സ് തേ​യി​ല​ശേ​രി​ൽ, കെ.​കെ. രാ​ജ​ൻ​കു​ട്ടി, ജോ​യി തോ​മ​സ്, റ്റി.​എം. ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.