തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
Friday, February 26, 2021 10:49 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, ബോ​ർ​ഡു​ക​ൾ, കോ​ർ​പ​റേ​ഷ​ൻ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ കോ​വി​ഡ് മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രാ​യി പ​രി​ഗ​ണി​ച്ച് സൗ​ജ​ന്യ​മാ​യി വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി നി​ശ്ചി​ത മാ​തൃ​ക കൈ​മാ​റു​ന്ന​തി​നാ​യി ptacovidvaccine [email protected]എ​ന്ന ഇ ​മെ​യി​ലി​ലേ​ക്ക് അ​പേ​ക്ഷ അ​യ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​റി​യി​ച്ചു.​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04682320940.