സെ​മി​നാ​ർ ന​ട​ത്തി
Saturday, February 27, 2021 10:15 PM IST
തി​രു​മൂ​ല​പു​രം: ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും മ​ഹാ​ത്മാ​ഗാ​ന്ധി​ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.
തി​രു​വ​ല്ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്ദു ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡ​യ​റ്റ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​ആ​ർ വി​ജ​യ​മോ​ഹ​ന​ൻ ക്ലാ​സ് ന​യി​ച്ചു. തോ​മ​സ് വ​ർ​ഗീ​സ് കോ​ശി ജേ​ക്ക​ബ്, സി​ബി സ്റ്റീ​ഫ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.