270 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്, രോ​ഗ​മു​ക്ത​ർ 580
Saturday, February 27, 2021 10:15 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 270 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 258 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ബാ​ധ​യാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 18 പേ​രു​ണ്ട്. ജി​ല്ല​യി​ലെ 52 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗി​ക​ളു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.67 ശ​ത​മാ​ന​മാ​ണ്.

ജി​ല്ല​യി​ൽ ഇ​തേ​വ​രെ 56207 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 50641 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 580 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 51678 ആ​യി. നി​ല​വി​ൽ 4189 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 3082 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3708 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 14843 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 4989 സ്ര​വ​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. 2807 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.

മൂ​ന്നു മ​ര​ണം​കൂ​ടി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. കൊ​ടു​മ​ണ്‍ സ്വ​ദേ​ശി​നി (65), ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (63), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി (86) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്. ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി

പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് എ​ട്ട്, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് എ​ട്ട് (വ​ട്ട​പ്പാ​റ കു​രി​ശ് മു​ത​ൽ ഞ​ക്കു​കാ​വ് സെ​ന്‍റ്.​മേ​രീ​സ് ഓ​ർ​ഫ​നേ​ജ് ഭാ​ഗം വ​രെ​യും, ക​മു​കി​നാ​കു​ഴി കോ​ള​നി, ഈ​ട്ടി​ക്കാ​വ് കോ​ള​നി​വ​രെ​യും) പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.