എം.​സു​കു​മാ​ര​പി​ള്ള സ്മാ​ര​ക ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, February 27, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: സി​പി​ഐ നേ​താ​വ് എം. ​സു​കു​മാ​ര​പി​ള്ള അ​നു​സ്മ​ര​ണ ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പൂ​ർ​ത്തീ​ക​രി​ച്ച സ്മാ​ര​ക ഹാ​ളി​ന്‍റെ സ​മ​ർ​പ്പ​ണ​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ. ​ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ, പി. ​പ്ര​സാ​ദ്, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സ്, സം​സ്ഥാ​ന ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​ൻ അം​ഗം എം. ​വി. വി​ദ്യാ​ധ​ര​ൻ, ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ, മ​ല​യാ​ല​പ്പു​ഴ ശ​ശി, ഡി. ​സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു