പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ കോ​ൺ​ഗ്ര​സ് സ​മ​രം ‌
Wednesday, March 3, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ ബൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ചു.‌ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റ​ത്ത് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. ‌
ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സി.​കെ.​അ​ർ​ജു​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ഷ് കു​മാ​ർ, അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, സ​ജി കെ.​സൈ​മ​ൺ, എം.​എ​ച്ച്.​ഷാ​ജി, അ​ജി​ത് മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, എ​ൻ. ഷൈ​ലാ​ജ്, പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ,തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ജ​യ​കു​മാ​ർ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, റി​ങ്കു ചെ​റി​യാ​ൻ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, കെ.​ജ​യ​വ​ർ​മ, കെ.​കെ.​റോ​യി​സ​ൺ, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ലി​ജു ജോ​ർ​ജ്, റോ​ബി​ൻ പീ​റ്റ​ർ, എ. ​സു​രേ​ഷ് കു​മാ​ർ, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, ജേ​ക്ക​ബ്.​പി.​ചെ​റി​യാ​ൻ, സ​തീ​ഷ് ചാ​ത്ത​ങ്ക​രി, സു​നി​ൽ കു​മാ​ർ പു​ല്ലാ​ട്, തു​ട​ങ്ങി​യ​വ​ർ അ​ടു​പ്പ് കൂ​ട്ട​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
‌മൈ​ല​പ്ര: മൈ​ല​പ്രാ ജം​ഗ​ഷ​നി​ൽ ന​ട​ത്തി​യ അ​ടു​പ്പ് കൂ​ട്ടി സ​മ​രം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.‌
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ്കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ലി​സ​ബ​ത്ത് അ​ബു, ഡി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ലിം പി.​ചാ​ക്കോ, റെ​ജി മാ​ത്യു, ജെ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, ബി​നു മൈ​ല​പ്ര, ബേ​ബി മൈ​ല​പ്ര, വി​ൽ​സ​ൺ തു​ണ്ടി​യ​ത്ത്, ബി​ജു ശ​മു​വേ​ൽ, ജി​ജി മ​രു​തി​യ്ക്ക​ൽ, എ​ൽ​സി ഈ​ശോ, ശോ​ശാ​മ്മ ജോ​ൺ​സ​ൺ, അ​നി​ത മാ​ത്യു, ജ​ന​ക​മ്മ ശ്രീ​ധ​ര​ൻ, സു​നി​ൽ​കു​മാ​ർ എ​സ്., മ​ജ്ജു സ​ന്തോ​ഷ്, ജെ​സി വ​ർ​ഗീ​സ്, ബി​ന്ദു ബി​നു, എ​ൻ. പ്ര​ദീ​പ്കു​മാ​ർ, എം.​കെ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌