Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പ്രതീക്ഷയോടെ വനിതകള്‍, പ്രാതിനിധ്യം ഏറുമോ
Sunday, March 7, 2021 10:36 PM IST
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് ആഗതമാകുമ്പോള്‍ മത്സരരംഗത്ത് വനിതാ പ്രാതിനിധ്യം വര്‍ധിക്കുമെന്ന് പ്രതീക്ഷ. പ്രമുഖ രാഷ്ട്രീയകക്ഷികളുള്പ്പെടെ കൂടുതല്‍ വനിതകളെ ഇത്തവണ മത്സരരംഗത്തിറക്കാന്‍ ആലോചിക്കുന്നുണ്ട്.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ വനിതകള്‍ മത്സരരംഗത്ത് വളരെ കുറവായിരുന്നു. യുഡിഎഫും എല്‍ഡിഎഫും ഓരോ വനിതകളെയാണ് 2016ല്‍ മത്സരിപ്പിച്ചത്.
ജില്ലയുടെ ചരിത്രത്തില്‍ തന്നെ നാല് വനിതകള്‍ മാത്രമാണ് എംഎല്എമാരായിട്ടുള്ളത്. ഇവരില്‍ രണ്ടുപേര്‍ ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചെത്തിയവരുമാണ്.
സിറ്റിംഗ് എംഎല്‍എമാരിലെ വനിത വീണാ ജോര്‍ജ് ആറന്മുള മണ്ഡലത്തില്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്ഥിയായുണ്ടാകും. എല്‍ഡിഎഫ് നിരയില്‍ ഇത്തവണയും ഏക വനിത വീണാ ജോര്‍ജാകും. യുഡിഎഫിന്റെ അഞ്ച് സ്ഥാനാര്‍ഥികളില്‍ വനിതകളും പരിഗണനാപട്ടികയിലുണ്ടെങ്കിലും സ്ഥാനാര്‍ഥിത്വം ഉറപ്പില്ല. എന്‍ഡിഎ അടൂര്‍ അടക്കമുള്ള മണ്ഡലങ്ങളിലേക്ക് വനിതകളെയാണ് പരിഗണിക്കുന്നത്.
സ്വതന്ത്രരായി വനിതകള്‍ പല മണ്ഡലങ്ങളിലും രംഗത്തെത്തും. കഴിഞ്ഞതവണയും അതുണ്ടായിരുന്നു. കേരള നിയസമഭയുടെ ചരിത്രത്തില്‍ പോലും വനിതാ പ്രാതിനിധ്യം ഇതേവരെ പത്തുശതമാനം പോലും ഉയര്‍ന്നിട്ടില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ വനിതകളെ മത്സരരംഗത്തിറക്കാനുള്ള സാധ്യത രാഷ്ട്രീയകക്ഷികളും കാട്ടാറില്ല.
2016ല്‍ കേരളമൊട്ടാകെ 108 വനിതകള്‍ മത്സരരംഗത്തുണ്ടായിരുന്നു. 2011ല്‍ 83 വനിതകളും 2006ല്‍ 70 പേരും മത്സരിച്ചിരുന്നു.
വനിതകളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ തന്നെ വരണം
അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുതിച്ചുയരുമ്പോള്‍ ഏറ്റവുമധികം പ്രയാസപ്പെടുന്നത് വനിതകളാണ്. അടുക്കള ബജറ്റ് താളം തെറ്റും.
വര്‍ധിച്ചുവരുന്ന ചെലവുകള്‍ക്കിടയില്‍ കുടുബബജറ്റുകളെ നിയന്ത്രിക്കുന്നത് വനിതകളാണ്. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കെല്പുള്ളവര് നിയമസഭയില്‍ ഉണ്ടാകുന്നത് നല്ലതാണ്.
റേഷന്‍ കാര്‍ഡിന്റെ നിറം നോക്കി ഭക്ഷ്യവസ്തുക്കളുടെ അളവ് നിശ്ചയിക്കുന്നതിനു പകരം യഥാര്‍ഥ സാമ്പത്തികാവസ്ഥ മനസിലാക്കി നിത്യോപയോഗ സാധനങ്ങള്‍ നല്കുന്നതിനു നടപടി ഉണ്ടാകണം. സ്ത്രീ സുരക്ഷ, പ്രാഥമിക സൗകര്യം എന്നിവയ്ക്കു മുന്‍ഗണന നല്കുന്ന ജനപ്രതിനിധികള്‍ ഉണ്ടാകണം.
ബൈക്ക് നിയന്ത്രണംവിട്ട് ബസിലിടിച്ച് പത്താംക്ലാസുകാരൻ മരിച്ചു
അടൂർ: ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ച് പത്താം ക്ലാസുകാരൻ മരിച്ചു. നന്ദനത്തിൽ രാധാകൃഷ്ണനുണ്ണിത്താന്‍
വേതന പരിഷ്കരണം എയ്ഡഡ് സ്കൂൾ അധ്യാപകർക്കു വൈകുന്നു
പത്തനംതിട്ട: സംസ്ഥാനത്തെ അധ്യാപകർക്കും ജീവനക്കാർക്കുമായി നടപ്പിലാക്കിയ വേതന പരിഷ്കരണം ജില്ലയിലെ എയ്ഡഡ് സ്കൂൾ അധ്യ
പൂർവികരുടെ വിശ്വാസജീവിതം പുതുതലമുറ മാതൃകയാക്കണം: മാർത്തോമ്മ മെത്രാപ്പോലീത്ത
വടശേരിക്കര: പൂർവികരുടെ ത്യാഗനിർഭരമായ വിശ്വാസ ജീവിതം പുതു തലമുറ മാതൃകയാക്കണമെന്ന് മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ
പ്രതീക്ഷകളുടെ കൊയ്ത്തിനുമേൽ കരിനിഴൽ വീഴ്ത്തി വേനൽമഴ
തിരുവല്ല: പുഞ്ചക്കൊയ്ത്തു കഴിഞ്ഞ് പെയ്ത കനത്ത വേനൽ മഴയിൽ നെല്ലു മുഴുവൻ വെളളത്തിലായി. നിരണം, കടപ്ര പഞ്ചായത്തുകളിലെ പ
കടമ്മനിട്ട രാമൻ നായരാശാൻ പുരസ്കാരം നെടുന്പ്രയാർ അച്യുതക്കുറുപ്പാശാന്
കടമ്മനിട്ട: പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള 2011ൽ ഏർപ്പെടുത്തിയ കടമ്മനിട്ട രാമൻ നായരാശാൻ പുരസ്കാരത്തിന് നെടുന്പ്ര
സോപ്പ് നിര്‍മാണം; തെളിവെടുപ്പ് യോഗം16 ന്
പത്തനംതിട്ട: സംസ്ഥാനത്തെ സോപ്പ് നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനും ചെറുകിട
കെ.ജെ. ചാക്കോ കല്ലുകളം സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം
ചങ്ങനാശേരി: കെ.ജെ. ചാക്കോ കല്ലുകളം സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ നേതാവായിരുന്നു.
ചങ്ങനാശേരിക്കാർ അദ്ദേഹത്ത
പോലീസുകാരനടക്കം നാലുപേർക്ക് കടിയേറ്റു
പത്തനംതിട്ട: നഗരത്തിൽ പേപ്പട്ടി ശല്യം. പോലീസുകാരനും കളക്ടറേറ്റ് ജീവനക്കാരിയും ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു.
ഇന
കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനു നാളെ തുടക്കമാകും
പത്തനംതിട്ട: കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി ഉത്സവത്തിന് നാളെ തുടക്കമാകും. രാത്രി ഒന്‍പതിന് ചൂട്ടുവയ്പോടെ പ
അസാപ് കേരളയില്‍ സ്കില്‍ കോഴ്സുകള്‍
പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള, തൊഴില്‍ അന്വേഷകര്‍ക്കായി വ്യത്യസ്ത തലങ്ങളി
കർഷകർക്ക് നഷ്ടപരിഹാരം: മന്ത്രിക്ക് നിവേദനം നല്കി
പത്തനംതിട്ട: വിളവെടുപ്പ് സമയത്തെ വേനൽമഴ മൂലം കർഷകർക്ക് ഉണ്ടായ കനത്ത നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി
മഴക്കാലപൂർവ ശുചീകരണം
തിരുവല്ല: കുറ്റൂർ ഗ്രാമ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്
ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു
തിരുവല്ല: പുഷ്പഗിരി കോളജ് ഫാർമസി പ്രാക്ടീസ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച ന്യൂസ്ലെറ്റർ സിഇഒ ഫാ.ജോസ് കല്ലുമാലിക
അയ്യപ്പഭക്തനായി ഗവർണർ ശബരിമലയിൽ ; പുണ്യം പൂങ്കാവനം പദ്ധതിയിലും പങ്കാളിയായി
പത്തനംതിട്ട: ശബരിമല അയ്യപ്പന്റെ പൂങ്കാവനം മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം
കാഞ്ഞീറ്റുകര യാക്കോബായ പള്ളി ശതാബ്ദി തുടങ്ങി
തടിയൂർ: ദേവാലയങ്ങളുടെ സ്ഥാപിത ലക്ഷ്യങ്ങൾ എക്കാലവും പൊതുസമൂഹത്തിന് അനുഭവവേദ്യമാക്കി തീർക്കണമെന്ന് യൂഹാനോൻ മാർ
വിശ്വാസികൾ സ്വയം സാക്ഷ്യമുള്ളവരായി മാറണം: ഡോ.പോൾ മുല്ലശേരി
തെള്ളിയൂർ: വ്യക്തികളിലും സമൂഹത്തിലും ദൈവികസാന്നിധ്യം അനുഭവവേദ്യമാക്കുന്നതിന് സ്വയം സാക്ഷ്യമുള്ളവരായി വിശ്വാസികൾ മ
കെഎസ്ടിപി റോഡുനിർമാണ ജോലിക്കിടെ കരാർ ജോലിക്കാരനു വൈദ്യുതാഘാതമേറ്റു
റാന്നി: കെഎസ്ടിപി റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് കരാര്‍ ജോലികള്‍ ചെയ്യുന്നയാളിന് ജോലിക്കിടെ വൈദ്യു
അഞ്ച് മണ്ഡലങ്ങളും നേടുമെന്ന് ഡിസിസി വിലയിരുത്തൽ
ബ്ലോക്ക് തലങ്ങളിൽ യോഗം ചേരും
പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ജില
ആറന്മുളയിൽ 23 പേർക്ക് വീണ്ടും പോസ്റ്റൽ ബാലറ്റ്; ക്രമക്കേടുകളിൽ നടപടി ഉണ്ടാകുന്നില്ലെന്ന് പരാതി
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ ഇരട്ടവോട്ടുകളും ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ എത്തി വോട്ടു ചെയ്തവർക്ക് വീണ്ട
കോവിഡ് പ്രതിരോധം: ആയുര്‍വേദ സ്ഥാപനങ്ങള്‍ സുസജ്ജമെന്ന് ഡിഎംഒ
പത്തനംതിട്ട: കോവിഡ് വ്യാപനം കേരളത്തില്‍ തീവ്രമായേക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പത
കോവിഡ് അതിവേഗ വ്യാപനം; ജില്ലയിൽ പരിശോധനകൾ വർധിപ്പിക്കാൻ തീരുമാനം
പത്തനംതിട്ട: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്
ജസ്റ്റീസ് ഫാത്തിമ ബീവിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സന്ദര്‍ശിച്ചു
പത്തനംതിട്ട: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റീസ് എം. ഫാത്തിമ ബീവിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പത്ത
കോന്നിയില്‍ വൈദ്യുതി മുടക്കം പതിവു സംഭവം
കോന്നി: സ്ഥിരം അറ്റകുറ്റപ്പണികളുടെ പേരില്‍ കോന്നിയുടെ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടുന്നു.
പ്രധാനമായു
കോന്നി - ചന്ദനപ്പള്ളി റോഡ് നിര്‍മാണം ഇഴയുന്നു
കോന്നി: നവീകരണ ജോലികള്‍ക്ക് തുടക്കമിട്ട കോന്നി - ചന്ദനപ്പള്ളി റോഡിലെ നിര്‍മാണം ഇഴയുന്നു. കരാര്‍ എടുത്ത കമ്പനി പണികള
പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പത്തനംതിട്ട: പുരോഗമന കലാസാഹിത്യ സംഘം പത്തനംതിട്ട ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കവി മുരുകന് കാട്ടാക്കടയക്കെതി
കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങി, തര്‍ക്കവും പതിവായി
മല്ലപ്പള്ളി: മല്ലപ്പള്ളിയിലേക്ക് കൂടുതല്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങിയതോടെ തര്‍ക്കങ്ങളും പതിവായി.
246 പേര്‍ക്കുകൂടി കോവിഡ്
പത്തനംതിട്ട: ജില്ലയില്‍ 246 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
.രോഗം സ്ഥിരീകരിച്ചവരില്‍ 224 പേര്‍ക്കും സമ്പര്ക്കബാ
കന്യാസ്ത്രീകള്ക്കുനേരെയുള്ള ആക്രമണത്തില്‍ എംസിഎ ഉത്ക്കണ്ഠ രേഖപ്പെടുത്തി
തിരുവല്ല: ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മലയാളികളടക്കമുള്ള കന്യാസ്ത്രീകള്‍ക്കുനേരെയുണ്ടായ
നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെ തിരുവല്ല ബിജെപിയില്‍ ശുദ്ധികലശം
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ബിജെപി തിരുവല്ല ഘടകത്തിലുണ്ടായ പൊട്ടിത്തെറിക്കു
മനുഷ്യരുടെ യോജിപ്പിനാണ് പ്രാധാന്യം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ
തെള്ളിയൂര്‍: ബന്ധങ്ങളിലെ മുറിവുണക്കുന്നവരാകണം വിശ്വാസസമൂഹമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബ
തെള്ളിയൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയം മൂറോന്‍ കൂദാശ ചെയ്തു
തെള്ളിയൂര്‍: സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയുടെ പുതിയ ദേവാലയം കര്‍ദിനാള്‍ മാര്‍ ബസേ
കല്ലേലിക്കാവില്‍ വിഷു, പത്താമുദയ മഹോത്സവം
കോന്നി: കല്ലേലി ഊരാളി അപ്പൂപ്പന് കാവിലെ പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും 14 മുതല്‍ 23 വരെ കോവിഡ് മാനദ
വയോധികര്‍ താമസിക്കുന്ന വീട്ടില്‍ മോഷണശ്രമം
കോഴഞ്ചേരി: വയോധികര്‍ താമസിക്കുന്ന വീട്ടില്‍ മോഷണ ശ്രമം.തോട്ടപ്പുഴശേരി പഞ്ചായത്തിലെ ഇളപ്പുങ്കല്‍ കനാല്‍ പാലത്തിന് സമ
കെഎസ്എസ്പിയു യൂണിറ്റ് വാര്‍ഷികം
കോട്ടാങ്ങല്‍: സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് കോട്ടാങ്ങല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്
ആറന്മുള പോലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപെട്ടയാള്‍ വീണ്ടും പിടിയിലായി
കോഴഞ്ചേരി: പോലീസ് കസ്റ്റഡിയില്‍ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പിടികൂടി.മല്ലപ്പുഴശേരി പന്നിവേലിച്ചിറ ആദാം
റിംഗ് റോഡില്‍ വ്യാപകമായി മാലിന്യം തള്ളുന്നു
പത്തനംതിട്ട: നഗരത്തില്‍ റിംഗ് റോഡിന്റെ വശങ്ങളിലേക്ക് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നു. രാത്രിയില്‍ കൊണ്ടുവന്ന് തള്
വിഷു എത്തി, കൊന്നപ്പൂവും വില്പനയ്ക്ക്
പത്തനംതിട്ട: കോവിഡ് കാലത്തെ വിഷുവിന് കൊന്നപ്പൂക്കളുമായി വിപണി ഒരുങ്ങി. വിഷുക്കണി ഒരുക്കുന്നതിനുള്ള ഉത്പന്നങ്ങളാണ് ഏ
പരിശോധനയ്ക്ക് എത്താൻ മടി കാട്ടരുത്
ആദ്യമൊക്കെ ചെറിയ ജലദോഷമോ പനിയോ വന്നാൽ പരിശോധനയ്ക്കായി ആളുകൾ എത്തുമായിരുന്നു. ഇപ്പോൾ ആരോഗ്യ പ്രവർത്തകർ അങ്ങ
കോവിഡ് അതിവേഗ വ്യാപനം ! മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ആരോഗ്യവകുപ്പ്
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ജില്ലയിൽ കോവിഡ് അതിവേഗ വ്യാപനം നടക്കുന്നതായി ആരോഗ്യവകുപ്പ്. തദ്ദേശ തെര
256 പേർക്കുകൂടി കോവിഡ്
പത്തനംതിട്ട: ജില്ലയിൽ 256 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 226 പേർക്കും സന്പർക്ക ബാധയാണ്. ഇ
കോവിഡ് മാനദണ്ഡങ്ങൾ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ഏകോപനസമിതി
പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവ
സുപ്രീം കോടതി നിലപാടിനെ കെസിസി സ്വാഗതം ചെയ്തു
തിരുവല്ല: മത സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സുപ്രീം കോടതി നിലപാടിനെ കേരളാ കൗ
കണ്ണനോടു പറഞ്ഞു, കുട്ടികൾക്ക് ക്രിക്കറ്റ് കിറ്റ് ലഭിച്ചു
അടൂർ: തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ കുട്ടികൾക്കു നൽകിയ വാഗ്ദാനം കണ്ണൻ പാലിച്ചു. പഴകുളം നെല്ലിവിള ജംഗ്ഷനു സമീപം
എംസിഎ അതിരൂപത ഭാരവാഹികൾ
തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) അതിരൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിനു തോന്പുംകുഴി - പ്രസിഡന്റ്, അന
കോവിഡ് 19 വാക്സിനേഷന് ക്യാമ്പ് നാളെ
കോഴഞ്ചേരി: കേരള ഹോട്ടല്‍ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന് കോഴഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 45 വയസിനു മുകളിലു
കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കടപ്ര ഗ്രാമപഞ്ചായത്ത് വാർഡ് 13 (തേവര മുഴുവനായും), മല്ലപ്പള്ളി ഗ്രാമപഞ്ചാ
ക്വിസ് മത്സരം
തൂവയൂർ: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, മുൻവികാരി ഫാ.ഡാനിയ
കർഷകരെ മറക്കുന്നത് രാജ്യത്തിന് അപകടം: മാർ പൗലോസ് എപ്പിസ്കോപ്പ
അടൂർ: രാജ്യത്തെ കർഷകരുടെ നിലവിളിയെ ആർക്കും തടയാൻ കഴിയുന്നതല്ലെന്ന് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ. മലങ്കര മാ
എകെപിഎ സമ്മേളനവും അനുസ്മരണവും
മല്ലപ്പള്ളി: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) മല്ലപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ അസോസിയേഷൻ സ്ഥാപകൻ
രാജേഷിന്റെ കുടുംബത്തിനു തണലായി സുനിൽ ടീച്ചർ
പത്തനംതിട്ട: സാമൂഹ്യ പ്രവർത്തക ഡോ. എം എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 199- ാമത്തെ സ്നേഹഭവനം കൊടു

Latest News
വിജിലൻസ് റെയ്ഡ് അവസാനിച്ചു; മുഖ്യമന്ത്രി പകപോക്കുകയാണെന്ന് കെ.എം ഷാജി
സഞ്ജുവിന്റെ സെഞ്ചുറിക്കും രാജസ്ഥാനെ രക്ഷിക്കാനായില്ല; പഞ്ചാബിനെതിരെ തോൽവി
സംസ്ഥാനത്ത് ഇതുവരെ 50 ലക്ഷം ഡോസ് വാക്സിന് നല്കി; ഇന്ന് മാത്രം 2.38 ലക്ഷം പേര്‍ക്ക്
മൂവാറ്റുപുഴയിൽ മൂന്നര വയസുകാരിക്ക് നേരെ ക്രൂര ലൈംഗിക പീഡനം
രേഖകൾ ഇല്ലാത്ത 85,000 രൂപ പിടികൂടി; വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ വിജിലൻസ് കസ്റ്റഡിയിൽ

More from other section
കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്
Thiruvananthapuram
അയൽവാസികളുടെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു
Kollam
വീട് നിര്‍മിച്ചു നല്കി
Alappuzha
കോവിഡ് ബാധിച്ചു മരണപ്പെട്ടയാളുടെ സംസ്കാരം നടത്തി
Kottayam
അനിശ്ചിതത്വം നീങ്ങാതെ ശബരിപാത; പുതിയ എസ്റ്റിമേറ്റിന് നിർദേശം
Idukki
അര്ജുനന് മാസ്റ്റര്‍ പുരസ്കാരം സമ്മാനിച്ചു
Ernakulam
നിയന്ത്രണംവിട്ട വാഹനം മതിൽ ഇടിച്ചുതകർത്തു; യാത്രക്കാർ രക്ഷപ്പെട്ടു
Thrissur
ഹോട്ടൽ കത്തിനശിച്ചു: രണ്ട് ലക്ഷം രൂപയുടെ നഷ്ടം
Palakkad
ഇടിമിന്നലേറ്റു മരിച്ചു
Malappuram
കൂരാച്ചുണ്ട് അങ്ങാടി ശുചീകരിച്ചു
Kozhikode
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
Wayanad
കുട്ടികളിൽ 49 ശതമാനത്തിനും ദന്തക്ഷയമെന്ന് പഠനറിപ്പോർട്ട്
Kannur
കണ്ണൂർ സർവകലാശാല ബാഡ്മിന്റൺ: കണ്ണൂർ എസ്എൻ കോളജ് ചാന്പ്യന്മാർ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top