കാ​ട്ടു​ തീ: പ്ര​തി​രോ​ധ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി
Friday, April 9, 2021 9:40 PM IST
പ​ത്ത​നം​തി​ട്ട: വേ​ന​ൽ​ക്കാ​ല​ത്ത് കാ​ട്ടു​തീ ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം രൂ​പം ന​ൽ​കി.
കാ​ട്ടു​തീ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കാ​ട്ടു​തീ ഉ​ണ്ടാ​കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ​ക്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ന് വാ​ർ റൂം ​ന​ന്പ​ർ ല​ഭ്യ​മാ​ക്കും.വ​നം വ​കു​പ്പി​ന് കീ​ഴി​ൽ തീ ​കെ​ടു​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും, മാ​ന​വ വി​ഭ​വ ശേ​ഷി​യും ഉ​റ​പ്പാ​ക്കും. കാ​ട്ടു​തീ ഉ​ണ്ടാ​കാ​നി​ട​യു​ള്ള മേ​ഖ​ല​യി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തും. ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. കാ​ട്ടു​തീ സാ​ധ്യ​താ മേ​ഖ​ല​ക​ളി​ൽ ഫ​യ​ർ ലൈ​നു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വ​നം വ​ന്യ​ജീ​വി വ​കു​പ്പ് ഉ​റ​പ്പു വ​രു​ത്തും.
വ​ന​ത്തി​നു​ള്ളി​ലും വ​നാ​തി​ർ​ത്തി​ക​ളി​ലും പ​ക​ൽ സ​മ​യ​ത്തും രാ​ത്രി​കാ​ല​ങ്ങ​ളി​ലും പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കും. കാ​ട്ടു​തീ സാ​ധ്യ​ത മേ​ഖ​ല​ക​ളി​ലും മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കാ​ട്ടു​തീ ബാ​ധി​ച്ച സ്ഥ​ല​ങ്ങ​ളി​ലും പ്ര​ത്യ​ക ജാ​ഗ്ര​ത പു​ല​ർ​ത്തും. അ​കാ​ര​ണ​മാ​യി വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കും. വ​ന​ത്തി​നു​ള്ളി​ലെ റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി വ​ന​ത്തി​ൽ നി​ർ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ ക്യാ​ന്പ് ഫ​യ​ർ, സി​ഗ​ര​റ്റ് ഉ​പ​യോ​ഗം എ​ന്നി​വ നി​രോ​ധി​ക്കും. ഫ​യ​ർ വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രു​ടെ എ​ണ്ണം പ​ര്യാ​പ്ത​മാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്കും. കാ​ട്ടു​തീ നേ​രി​ട്ടു​ന്ന​തി​നാ​യി റേ​ഞ്ച് ത​ല​ത്തി​ൽ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്കും.വ​ന സം​ര​ക്ഷ​ണ സ​മി​തി​ക​ൾ മു​ഖേ​ന അം​ഗ​ങ്ങ​ൾ​ക്ക് കാ​ട്ടു​തീ നേ​രി​ടാ​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കും. വ​ന​ത്തി​നു​ള​ളി​ലെ പ​ട്ടി​ക​ജാ​തി, വ​ർ​ഗ കോ​ള​നി​ക​ളു​ടെ സു​ര​ക്ഷ പ​ട്ടി​ക​ജാ​തി​വി​ക​സ​ന വ​കു​പ്പ് ഉ​റ​പ്പു​വ​രു​ത്തും. കോ​ള​നി​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കോ​ള​നി​ക​ളി​ൽ കാ​ട്ടു​തീ ബോ​ധ​വ​ത്ക​ര​ണം
പ​ട്ടി​ക​ജാ​തി - വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​ത്തും. കാ​ട്ടു​തീ ഉ​ണ്ടാ​യാ​ൽ അ​വ​രെ മാ​റ്റി​പാ​ർ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കും. വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കാ​ട്ടു​തീ ബോ​ധ​വ​ത്ക​ര​ണം പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. സ​ന്ന​ദ്ധ സേ​ന​യു​ടെ മാ​തൃ​ക​യി​ൽ കാ​ട്ടു​തീ പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക്കും.
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ല​വി​ലു​ള്ള എ​മ​ർ​ജ​ൻ​സി റ​സ്പോ​ണ്‍​സ് ടീ​മി​ലെ അം​ഗ​ങ്ങ​ളെ സ​ജ്ജ​രാ​ക്കാ​നും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സ്വീ​ക​രി​ക്കും. കാ​ട്ടു​തീ ഉ​ണ്ടാ​യാ​ൽ വ​നം വ​കു​പ്പി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
യോ​ഗ​ത്തി​ൽ കോ​ന്നി ഡി​എ​ഫ്ഒ കെ.​എ​ൻ. ശ്യാം ​മോ​ഹ​ൻ​ലാ​ൽ, റാ​ന്നിഡി​എ​ഫ്ഒ ജ​യ​കു​മാ​ർ ശ​ർ​മ, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യു​ട്ടി ക​ള​ക്ട​ർ ആ​ർ.​ഐ. ജ്യോ​തി​ല​ക്ഷ്മി,പ​ഞ്ചാ​യ​ത്ത് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ എ​സ്. ശ്രീ​കു​മാ​ർ, പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്. സു​ധീ​ർ, പെ​രി​യാ​ർ വെ​സ്റ്റ് ഡി​വി​ഷ​ൻ എ​സ്എ​ഫ്ഒ ടി. ​സ​ന​ൽ​രാ​ജ്, പ​ത്ത​നം​തി​ട്ട സോ​ഷ്യ​ൽ ഫോ​റ​സ്റ്റ​റി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജി​ലീ​ഫ്, ഫ​യ​ർ ഫോ​ഴ്സ് പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​നോ​ദ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.