എ​കെ​പി​എ സ​മ്മേ​ള​ന​വും അ​നു​സ്മ​ര​ണ​വും
Saturday, April 10, 2021 10:17 PM IST
മ​ല്ല​പ്പ​ള്ളി: ഓ​ൾ കേ​ര​ളാ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​എ) മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക​ൻ ജോ​സ​ഫ് ചെ​റി​യാ​ൻ അ​നു​സ്മ​ര​ണം. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം, സം​സ്ഥാ​ന-​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്ക് അ​നു​മോ​ദ​നം എ​ന്നി​വ ന​ട​ന്നു.

മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സാ​ജു ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ര​ളി ബ്ലെ​യ്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സ​നീ​ഷ് ദേ​വ​സ്യാ, ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​യിം​സ് സാ​രൂ​പ്യാ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി ചാ​ക്കോ, ട്ര​ഷ​റാ​ർ മ​നോ​ജ് വി​ഷ്വ​ൽ, ക​മ്മി​റ്റി​യം​ഗം ജോ​ബി അ​ല​ക്‌​സാ​ണ്ട​ർ, സ്വാ​ശ്ര​യ സം​ഘം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗ്രി​ഗ​റി അ​ല​ക്‌​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ, മേ​ഖ​ലാ സെ​ക്ര​ട്ട​റി ബി​നോ​യ് മാ​ത്യു ശാ​മു​വേ​ൽ, ഈ​സ്റ്റ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു ശ്രീ​ധ​ർ, വെ​സ്റ്റ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് രൂ​പ​ക​ല, സി.​ആ​ർ. അ​ജീ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.