കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Thursday, April 15, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം.ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13, 5 (പു​ളി​ക്കാ​മ​ല ഭാ​ഗം), ഇ​ര​വി​പേ​രൂ​ർ വാ​ർ​ഡ് 5 (തോ​ട്ട​പ്പു​ഴ), വാ​ർ​ഡ് 9 (ഓ​ത​റ സൗ​ത്ത്) മു​ട്ടി​നു​പു​റം ഭാ​ഗം, വാ​ർ​ഡ് 12 (ന​ന്നൂ​ർ ഈ​സ്റ്റ്), ക​ട​പ്്ര വാ​ർ​ഡ് 13 തേ​വ​ര, കോ​യി​പ്രം വാ​ർ​ഡ് 6 ചാ​ലു​വാ​തു​ക്ക​ൽ ഭാ​ഗം, കു​ന്ന​ന്താ​നം വാ​ർ​ഡ് 5 (തോ​ട്ടു​ങ്ക​ൽ പ​ടി മു​ത​ൽ പു​ന്ന​മ​ണ്‍ ഭാ​ഗം വ​രെ), കൂ​റ്റൂ​ർ വാ​ർ​ഡ് 7 (മ​തി​യ​ൻ ചി​റ ഭാ​ഗം), വാ​ർ​ഡ് 6 (ആ​ൽ​ത്ത​റ ജം​ഗ്ഷ​ൻ നെ​ല്ലാ​ട് റോ​ഡ് മു​ത​ൽ പു​ന്ന​വേ​ലി ഭാ​ഗം), വാ​ർ​ഡ് 14 (നാ​രി​യ​ൻ​കാ​വ് മു​ത​ൽ തു​ണ്ട​ത്തി​ൽ പ​ടി റോ​ഡ് ക​നാ​ൽ സൈ​ഡ് വ​രെ), മ​ല്ല​പ്പ​ള​ളി വാ​ർ​ഡ് 2 (താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ മു​ത​ൽ മ​ഞ്ഞ​ത്താ​നം ത​ട്ടി​ക്ക​ൽ ഭാ​ഗം വ​രെ), നാ​റാ​ണം​മൂ​ഴി ് വാ​ർ​ഡ് 11 വ​ലി​യ​കു​ളം മു​ത​ൽ ക​ക്കാ​മ​ല ആ​ശാ​രി​പ​ടി ഭാ​ഗം, ആ​ശാ​രി​പ​ടി ഭാ​ഗം മു​ത​ൽ അ​ലി​മു​ക്ക് ചൂ​ര​ക്കു​ഴി വ​ലി​യ​കു​ളം ജീ​പ്പ് സ്റ്റാ​ൻ​ഡ്, പ​ള്ളി​ക്ക​ൽ വാ​ർ​ഡ് 4, വാ​ർ​ഡ് 21, പ്ര​മാ​ടം വാ​ർ​ഡ് 12 (എ​സ്എ​ടി ട​വ​ർ മു​ത​ൽ ക​രിം​കു​ടു​ക്ക മ​ല​യ​കം ഭാ​ഗം വ​രെ), സീ​ത​ത്തോ​ട് വാ​ർ​ഡ് 13 (കോ​ട്ട​മ​ണ്‍ പാ​റ ഭാ​ഗം), തി​രു​വ​ല്ല മു​ൻ​സി​പ്പാ​ലി​റ്റി വാ​ർ​ഡ് 18 (കു​രു​ട​ൻ മ​ല ഭാ​ഗം), വാ​ർ​ഡ് 11 (മീ​ന്ത​ല​ക്ക​ര അ​ന്പ​ലം മു​ത​ൽ കൊ​ന്പ​ടി പ​താ​ൽ ഭാ​ഗം വ​രെ), വാ​ർ​ഡ് 38 (ക​രി​ക്കോ​ട് അ​ന്പ​ലം മു​ക്കു​ങ്ക​ൽ പ​ടി റോ​ഡ്), കോ​ന്നി വാ​ർ​ഡ് 2, വാ​ർ​ഡ് 15 , ചെ​റു​കോ​ൽ വാ​ർ​ഡ് 1 എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം.