കൂ​ട്ട​പ​രി​ശോ​ധ​ന​യു​ടെ ര​ണ്ടാം​ഘ​ട്ടം: ആ​ദ്യ​ദി​നം 6597 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു ‌
Wednesday, April 21, 2021 10:44 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക കോ​വി​ഡ് പ​രി​ശോ​ധ​നാ കാ​ന്പെ​യ്നി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ആ​ദ്യ​ദി​നം ഇ​ന്ന​ലെ 6597 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​താ​യി ഡി​എം​ഒ ഡോ. ​എ. എ​ല്‍. ഷീ​ജ അ​റി​യി​ച്ചു. ഇ​തി​ല്‍ 4520 സാ​മ്പി​ളു​ക​ള്‍ സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും 2077 സാ​മ്പി​ളു​ക​ള്‍ സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച​വ​യാ​ണ്. പ്ര​ത്യേ​ക പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ തു​ട​ങ്ങി രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള എ​ല്ലാ​വ​രും സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​ക​ണം.
നേ​ര​ത്തെ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗം ക​ണ്ടെ​ത്തി​യാ​ല്‍ ഗു​രു​ത​ര​മാ​കാ​തെ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യും. പ​ല​രും രോ​ഗാ​വ​സ്ഥ സ​ങ്കീ​ര്‍​ണ​മാ​യ​തി​നു​ശേ​ഷം മാ​ത്രം പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​തി​നാ​ല്‍ കാ​റ്റ​ഗ​റി സി​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.‌‌
821 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 821 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​വ​രി​ൽ 766 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്.
സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 19 പേ​രു​ണ്ട്. ജി​ല്ല​യി​ലെ 57 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.25 ശ​ത​മാ​ന​മാ​ണ്.‌
ന​ഗ​ര​സ​ഭ​ക​ളി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ 68, തി​രു​വ​ല്ല​യി​ൽ 67 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ രോ​ഗ​ബാ​ധി​ത​ർ. പ​ന്ത​ളം - 28, അ​ടൂ​ർ - 13 എ​ന്നി​ങ്ങ​നെ​യും രോ​ഗി​ക​ളു​ണ്ട്.‌
ആ​റ​ന്മു​ള 30, അ​യി​രൂ​ർ 38, ഇ​ര​വി​പേ​രൂ​ർ 19, കോ​യി​പ്രം 46, കോ​ന്നി 32, നാ​റാ​ണം​മൂ​ഴി 22, പ​ള്ളി​ക്ക​ൽ 43, പ്ര​മാ​ടം 22, റാ​ന്നി 31, റാ​ന്നി-​പെ​രു​നാ​ട് 24, സീ​ത​ത്തോ​ട് 15, വ​ള​ളി​ക്കോ​ട് 17, വെ​ച്ചൂ​ച്ചി​റ 21 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 66335 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 59988 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ‌
ഇ​ന്ന​ലെ 185 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 61409 ആ​ണ്. നി​ല​വി​ൽ 4742 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 13801 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 6597 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. 2584 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.

‌അ​ഞ്ച് മ​ര​ണം​കൂ​ടി

‌ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​രു​ടെ മ​ര​ണം കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. കു​ള​ന​ട സ്വ​ദേ​ശി (65), പ്ര​മാ​ടം സ്വ​ദേ​ശി (87), കു​ന്ന​ന്താ​നം സ്വ​ദേ​ശി (86), വ​ല്ല​ന സ്വ​ദേ​ശി (46), വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (53) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

‌കൂ​ടു​ത​ൽ ക​ണ്ടെ​യ്‍​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
‌‌
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ പ​രി​ധി​യി​ലാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ര​ണ്ട് (മേ​ട​യി​ല്‍​പ​ടി മു​ത​ല്‍ മു​ല്ല​ശേ​രി കോ​ള​നി ഭാ​ഗം വ​രെ ), വാ​ര്‍​ഡ് എ​ട്ട് ( റെ​യി​ന്‍​ബോ സ്റ്റു​ഡി​യോ ഭാ​ഗം), വാ​ര്‍​ഡ് 10 (ത​ട്ടേ​ക്കാ​ട് തു​ക​ല ഭാ​ഗം), വാ​ര്‍​ഡ് 12 (ചെ​റു​വ​ള്ളി​പ്പ​ടി മു​ത​ല്‍ ആ​നി​ക്കാ​ട് ഭാ​ഗം വ​രെ), ഇ​ര​വി​പേ​രൂ​ര്‍ വാ​ര്‍​ഡ് ആ​റ് (തേ​വ​ര്‍​കാ​ട് ഭാ​ഗം), വാ​ര്‍​ഡ് ഏ​ഴ് (മാ​മൂ​ട്, നെ​ല്ലി​മ​ല, കി​ണ​റ്റു​ക​ര മോ​ടി​യി​ല്‍, വേ​ട്ടു​കു​ന്നി​ല്‍ ഭാ​ഗ​ങ്ങ​ള്‍), വാ‍​ര്‍​ഡ് 10 (ഭൂ​ത​ക്കു​ഴി കോ​ള​നി ഭാ​ഗം), 11 (കോ​ഴി​മ​ല), മ​ല്ല​പ്പ​ള്ളി വാ​ര്‍​ഡ് ര​ണ്ട് (താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ മു​ത​ല്‍ ത​ട്ടി​ക്ക​ല്‍ ഭാ​ഗം വ​രെ​യു​ള്ള പ്ര​ദേ​ശം), സീ​ത​ത്തോ​ട് വാ​ര്‍​ഡ് ര​ണ്ട് (പാ​ല​ത്ത​ടി​യാ​ര്‍), വാ​ര്‍​ഡ് അ​ഞ്ച് (വാ​ലു​പാ​റ, ഉ​റു​മ്പി​നി ഭാ​ഗം), അ​യി​രൂ​ര്‍​വാ​ര്‍​ഡ് നാ​ല് (വാ​രി​യ​ത്ത് പ​ടി മു​ത​ല്‍ പൂ​വ​ക്ക​ട വ​രെ​യു​ള്ള ഭാ​ഗം), ഏ​നാ​ദി​മം​ഗ​ലം വാ​ര്‍​ഡ് നാ​ല് (മു​രു​പ്പേ​ല്‍​ത​റ, മാ​വി​ള, പൂ​ത​ങ്ക​ര കി​ഴ​ക്ക്അ​മ്പ​ലം എ​ന്നീ ഭാ​ഗ​ങ്ങ​ള്‍), കു​റ്റൂ​ർ വാ​ര്‍​ഡ് അ​ഞ്ച് (അ​മ്പ​ല​ത്തി​ങ്ക​ല്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ കെ​പി​എം​എ​സ് ജം​ഗ്ഷ​ന്‍ വ​രെ, പു​തു​കു​ള​ങ്ങ​ര ക്ഷേ​ത്രം മു​ത​ല്‍ തി​രു​വാ​മ​ന​പു​രം പാ​ലം വ​രെ​യും), വാ​ര്‍​ഡ് ഏ​ഴ് (കാ​പ്പി ഉ​ഴ​ത്തി​ല്‍ ചൂ​ര​യ്ക്ക​ല്‍ ഭാ​ഗം), റാ​ന്നി പെ​രു​നാ​ട് വാ​ര്‍​ഡ് എ​ട്ട് (കി​സു​മം), വാ​ര്‍​ഡ് 14 (കോ​ട്ടു​പ്പാ​റ), ചെ​റു​കോ​ല്‍ വാ​ര്‍​ഡ് ര​ണ്ട്, അ​ഞ്ച്, ആ​റ്, ക​വി​യൂ​ര്‍ വാ​ര്‍​ഡ് ഏ​ഴ് (ഞാ​ലി​ക​ണ്ടം പ്ര​ദേ​ശം) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം.

‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി

‌പ​ത്ത​നം​തി​ട്ട: കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ര​ണ്ട്, 15, ചെ​റു​കോ​ല്‍ വാ​ര്‍​ഡ് ഒ​ന്ന്, പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി, വാ​ര്‍​ഡ് 25 (കി​ളി​യ​ന്‍ മു​ക്ക്) മ​ല​യു​ടെ തെ​ക്കേ​തി​ല്‍ കോ​ള​നി മു​ത​ല്‍ മ​ല​മു​ക​ളി​ല്‍ കോ​ള​നി വ​രെ​യു​ള്ള ഭാ​ഗം, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 16 (ധ​ര്‍​മ്മ​ഗി​രി​പ്പ​ടി മു​ത​ല്‍ ചേ​ത്ത​മ​ല കോ​ള​നി ഉ​ള്‍​പ്പെ​ടു​ന്ന ക​നാ​ല്‍ ഭാ​ഗം വ​രെ),13 (കു​ന്ന​ത്തും​ക​ര ഭാ​ഗം), കൊ​ടു​മ​ണ്‍ വാ​ര്‍​ഡ് ര​ണ്ട് (ഇ​നാ​ശേ​രി മു​ക്ക് മു​ത​ല്‍ ഇ​ല​വി​നാ​ല്‍ കു​ഴി കു​രി​ശ് ഭാ​ഗം വ​രെ ), തോ​ട്ട​പ്പു​ഴ​ശേ​രി വാ​ര്‍​ഡ് ഒ​ന്ന് (തൊ​ള്ളാ​യി​ര​ത്തി​ക്കു​ഴി ഭാ​ഗം), ആ​നി​ക്കാ​ട് വാ​ര്‍​ഡ് ഒ​ന്ന്, ര​ണ്ട്, ഏ​ഴ്, 13 , ഏ​നാ​ദി​മം​ഗ​ലം വാ​ര്‍​ഡ് ഏ​ഴ് (പു​തു​വ​ല്‍ ഭാ​ഗം), വാ​ര്‍​ഡ് ഒ​ന്പ​ത് (വെ​ള്ള​യ​ങ്കോ​ട് ഭാ​ഗം)​വാ​ര്‍​ഡ് 10 (ഉ​ദ​യ​ഗി​രി ഭാ​ഗം), വാ​ര്‍​ഡ് 15 (പാ​റ​യ്ക്ക​ല്‍ തെ​ക്ക്, ആ​ല​യി​ല്‍​പ​ടി, ചാ​യ​ലോ​ട് ആ​ശ്ര​മം എ​ന്നീ ഭാ​ഗ​ങ്ങ​ള്‍) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌