റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം‌
Thursday, April 22, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു സ​മീ​പം മാ​ര്‍​ക്ക​റ്റി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ​ത്ത​നം​തി​ട്ട ഏ​രി​യ ക​മ്മി​റ്റി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന് നി​വേ​ദ​നം ന​ല്‍​കി.
റോ​ഡി​ലൂ​ടെ മാ​ര്‍​ക്ക​റ്റി​ലേ​ ക്ക് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ ണ് നി​ത്യേ​ന പ്ര​വേ​ശി​ക്കു​ന്ന​ ത്.
അ​പ​ക​ടം നി​ത്യ​സം​ഭ​വം ആ​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.‌
പ​ത്ത​നം​തി​ട്ട ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​പ്ര​കാ​ശ് , സെ​ക്ര​ട്ട​റി ഗീ​വ​ര്‍​ഗീ​സ് പാ​പ്പി അ​ട​നേ​ത്ത്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ റ​ഹിം മാ​ക്ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.‌‌